മന്ത്രി കടകംപള്ളി സുരേന്ദ്രന് അറസ്റ്റ് വാറന്‍റ്

single-img
27 June 2019

സംസ്ഥാന സഹകരണവും ടൂറിസവും ദേവസ്വവും വകുപ്പ്‌ മന്ത്രി കടകംപള്ളി സുരേന്ദ്രന് അറസ്റ്റ് വാറന്‍റ്. 2013 ല്‍ നടന്ന ഡിജിപി ഓഫീസ് മാർച്ചുമായി ബന്ധപ്പെട്ട കേസിലാണ് വാറന്‍റ്. കേസ് പരിഗണിച്ച തിരുവനന്തപുരം എ സി ജെ എം കോടതിയാണ് വാറന്‍റ് പുറപ്പെടുവിച്ചത്. ഇന്ന് കേസ് പരിഗണിച്ചപ്പോൾ അഭിഭാഷകർ എത്താത്തതിനെ തുടർന്നാണ് നടപടി.

Support Evartha to Save Independent journalism