മലപ്പുറത്ത് കെ സുധാകരൻ പങ്കെടുക്കുന്ന പരിപാടിയിലേക്ക് മാർച്ചുമായി എസ് എഫ് ഐ, ഡിവൈഎഫ്ഐ, സിപിഎം പ്രവർത്തകർ; സംഘർഷം

പരിപാടിയിലേക്ക് എത്തിയ ഡിവൈഎഫ്ഐ പ്രവർത്തകരും യൂത്ത് കോൺഗ്രസ് പ്രവർത്തകരും തമ്മിൽ മുദ്രാവാക്യം വിളിച്ചു