കണ്ണൂരില്‍ സിപിഎം – ആര്‍എസ്എസ് സംഘര്‍ഷം, ബോംബേറിൽ അഞ്ച് സിപിഎം പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു

single-img
16 June 2019

കണ്ണൂര്‍ ജില്ലയിലെ കതിരൂരില്‍ സിപിഎം – ആര്‍എസ്എസ് പ്രവര്‍ത്തകര്‍ തമ്മിൽ സംഘർഷം. സംഘർഷത്തിലുണ്ടായ ബോംബേറിൽ അഞ്ച് സിപിഎം പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു.

Support Evartha to Save Independent journalism

കതിരൂരിൽ ഗൃഹപ്രവേശം നടക്കുന്ന വീടിന് സമീപമാണ് സംഘര്‍ഷവും ബോംബേറുമുണ്ടായത്. അക്രമത്തിൽ പരിക്കേറ്റവരെ തലശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.