കണ്ണൂരില്‍ സിപിഎം – ആര്‍എസ്എസ് സംഘര്‍ഷം, ബോംബേറിൽ അഞ്ച് സിപിഎം പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു കതിരൂരിൽ ഗൃഹപ്രവേശം നടക്കുന്ന വീടിന് സമീപമാണ് സംഘര്‍ഷവും ബോംബേറുമുണ്ടായത്.