അനധികൃത കുടിയേറ്റത്തിന്റെ പേരില്‍ സര്‍ക്കാര്‍ ജയിലില്‍ അടച്ചു; മുഹമ്മദ് സനാവുള്ളയ്ക്കും കുടുംബത്തിനും നിയമസഹായം വാഗ്ദാനം ചെയ്ത് ഇന്ത്യൻ ആ‍ർമി

ഗോഹാട്ടിയിൽ പ്രവർത്തിക്കുന്ന ആർമി പ്രതിരോധ വക്താവ് ലഫ്റ്റനന്റ് കേണൽ പി കോങ്സായിയാണ് ഇക്കാര്യം മാധ്യമപ്രവർത്തകരെ അറിയിച്ചിരിക്കുന്നത്.

വാരാപ്പുഴ ശ്രീജിത്ത്‌ കസ്റ്റഡി മരണം: റൂറല്‍ എസ്‌പിയായിരുന്ന എ വി ജോര്‍ജിനെ കുറ്റവിമുക്തനാക്കി; ഇനി ഡി ഐ ജിയായി സ്ഥാനകയറ്റം

ശ്രീജിത്തിന്റെ മരണത്തില്‍ ജോര്‍ജിന് പങ്കില്ലെന്ന് മുന്‍പ് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയിരുന്നു

എല്ലാ കർഷകർക്കും പ്രതിവർഷം 6000 രൂപ; കർഷകർക്ക് പ്രഥമപരിഗണന നൽകുന്ന തീരുമാനങ്ങളുമായി മോദി മന്ത്രിസഭയുടെ ആദ്യ യോഗം

2022 ആകുമ്പോൾ കർഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന വാഗ്ദാനത്തിനായി പ്രവർത്തിക്കും.

കര്‍ഷക പ്രശ്‌നങ്ങള്‍ പാര്‍ലമെന്റില്‍ ഉന്നയിക്കാന്‍ ഒപ്പം നിൽക്കണം; രാഹുല്‍ഗാന്ധിയുടെ കത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍

കർഷകൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ സർക്കാർ ജില്ലാ കലക്ടറോട് റിപ്പോര്‍ട്ട് ചോദിച്ചിട്ടുണ്ട്.

രാജ്യത്ത് തെരഞ്ഞെടുപ്പ് നടന്ന 373 മണ്ഡലങ്ങളില്‍ ഇവിഎം ക്രമക്കേട്; പോള്‍ ചെയ്ത വോട്ടിലും കൂടുതല്‍ കണ്ടെത്തി; റിപ്പോര്‍ട്ടുമായി ‘ദി ക്വിന്റ്’

പൊതുതെരഞ്ഞെടുപ്പിലെ ആദ്യത്തെ നാല് ഘട്ട പോളിങ്ങില്‍ ആകെ പോള്‍ ചെയ്ത വോട്ടുകള്‍ പരിശോധിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.

ഒടുവില്‍ കേന്ദ്രസര്‍ക്കാരും സമ്മതിച്ചു; രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് കഴിഞ്ഞ 45 വർഷത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ്

കണക്കനുസരിച്ച്നഗരങ്ങളിലാണ് ഏറ്റവും കൂടുതൽ പേർ തൊഴിലില്ലാതെ ബുദ്ധിമുട്ടുന്നത്.

ചിലരുടെ പ്രചാരണത്താല്‍ വിശ്വാസികൾ തെറ്റിദ്ധരിക്കപ്പെട്ടു;ശബരിമലയെ പരാമർശിക്കാതെ സിപിഎം തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ട്

കേന്ദ്രത്തിൽ മോദി സര്‍ക്കാരിനെ തടയാന്‍ കോണ്‍ഗ്രസിന് മാത്രമേ കഴിയൂ എന്ന ചിന്തയില്‍ ജനങ്ങള്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്തത് തിരിച്ചടിയായതായി റിപ്പോര്‍ട്ട്

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്രമന്ത്രി വി മുരളീധരനും ആശംസകള്‍ അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

സംസ്ഥാനത്തിന്‍റെ ആവശ്യങ്ങള്‍ നേടിയെടുക്കാനുള്ള കൂട്ടായ ശ്രമത്തില്‍ അദ്ദേഹത്തിന്‍റെ അകമഴിഞ്ഞ സഹകരണം പ്രതീക്ഷിക്കുന്നതായും മുഖ്യമന്ത്രി

Page 1 of 1821 2 3 4 5 6 7 8 9 182