പ്രിയങ്കയെ യുവതിയായി ചിത്രീകരിച്ച് കോണ്‍ഗ്രസ് ജനങ്ങളെ കബളിപ്പിക്കുന്നു; വിവാദ പരാമര്‍ശത്തില്‍ ശ്രീധരന്‍പിള്ള വെട്ടില്‍

സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ ഇടതു മുന്നണി കണ്‍വീനര്‍ എ വിജയരാഘവന് പിന്നാലെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍

പത്മ പുരസ്‌കാരങ്ങള്‍ക്കായി കേരളസര്‍ക്കാര്‍ സമര്‍പ്പിച്ച പട്ടികയിൽ നിന്നും എംടി, മമ്മൂട്ടി ഉൾപ്പെടെയുള്ളവരെ കേന്ദ്രസർക്കാർ വെട്ടി; പിന്നിൽ ആർഎസ്എസ് എന്ന് ആരോപണം

കേരളം സമര്‍പ്പിച്ച പട്ടികയില്‍നിന്നു തെരഞ്ഞെടുക്കപ്പെട്ടതു രണ്ടുപേര്‍ മാത്രമാണ്...

ഇനി പാകിസ്താനില്‍ ഐ.പി.എല്‍ കാണാനാവില്ല

പാക് ക്രിക്കറ്റിനെ നശിപ്പിക്കാനുള്ള ഇന്ത്യയുടെ സംഘടിതമായ ശ്രമമാണ് ഐ.പി.എല്‍ എന്നു കാണിച്ച് ഐ.പി.എല്‍ ക്രിക്കറ്റ് മത്സരങ്ങളുടെ സംപ്രേക്ഷണത്തിന് പാകിസ്താനില്‍ നിരോധനം

തമിഴ് പാട്ടിനൊപ്പം സിവയുടെ ഡാന്‍സ്; തുള്ളിക്കളിച്ച് ജഡേജയുടെ മകള്‍: വീഡിയോ വൈറല്‍

ചെന്നൈ സൂപ്പര്‍ കിങ്സ് ക്യാപ്റ്റന്‍ എം.എസ് ധോണിയുടെ മകള്‍ സിവ ധോണിയുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ്.

കെ സുരേന്ദ്രൻ്റെ പത്രിക തള്ളാൻ സാധ്യത; സുരേന്ദ്രനെതിരേ 143 കേസുകള്‍ കൂടിയുണ്ടെന്ന് സംസ്ഥാനസര്‍ക്കാര്‍

കഴിഞ്ഞ ജനുവരി രണ്ട്, മൂന്ന് തീയതികളില്‍ ശബരിമല കര്‍മസമിതിയും ബിജെപിയും ആഹ്വാനം ചെയ്ത ഹര്‍ത്താലിലുണ്ടായ അക്രമങ്ങളുടെ പേരില്‍ പാറശാല മുതല്‍

മൂന്നാഴ്ച കൊണ്ട് വിറ്റത് 5 ലക്ഷം റിയല്‍മി 3 ഫോണുകള്‍

റിയല്‍മിയുടെ ഏറ്റവും പുതിയ സ്മാര്‍ട്ഫോണ്‍ ‘റിയല്‍മി 3’ മൂന്നാഴ്ചകൊണ്ട് അഞ്ച് ലക്ഷം യൂണിറ്റുകള്‍ വിറ്റഴിഞ്ഞതായി കമ്പനി. ആദ്യ രണ്ട് ഘട്ടങ്ങളിലായി

ഒരു പാർട്ടി അംഗം രണ്ട് കുടുംബങ്ങളെ സ്വാധീനിക്കണം; പുതുതായി ഒരു ലക്ഷം വോട്ടുകള്‍ പിടിക്കണം: വയനാട്ടിൽ പാര്‍ട്ടി അംഗങ്ങള്‍ക്ക് ക്വോട്ട നിശ്ചയിച്ചു സിപിഎം

മറ്റു സ്ഥാനാര്‍ഥികള്‍ക്കു വോട്ട് ചെയ്യാനിരിക്കുന്ന കുടുംബങ്ങളെ കണ്ടെത്തി അവരുടെ വോട്ടുകള്‍ എല്‍ഡിഎഫിന് ഉറപ്പാക്കണമെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍

തനിക്ക് മണ്ഡലം മാറിയതല്ല, ഇതാണ് എൻ്റെ രീതി: മണ്ഡലം മാറി വോട്ട് ചോദിച്ച സംഭവത്തിൽ വിശദീകരണവുമായി കണ്ണന്താനം

പ​ല മ​ണ്ഡ​ല​ങ്ങ​ളി​ലും താ​ൻ പോ​യി വോ​ട്ട് അ​ഭ്യ​ർ​ഥി​ക്കാ​റു​ണ്ട്. അ​തു ത​നി​ക്ക് വേ​ണ്ടി​യ​ല്ലെ​ന്നും ബി​ജെ​പി​ക്ക് വോ​ട്ട് ചെ​യ്യ​ണ​മെ​ന്നാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു...

Page 137 of 145 1 129 130 131 132 133 134 135 136 137 138 139 140 141 142 143 144 145