മലയാളി യുവാവ് സൗദിയിൽ വാഹനാപകടത്തിൽ മരിച്ചു; മൂന്നു മലയാളികൾക്ക്‌ പരുക്കേറ്റു

single-img
26 March 2019

ബസിൽ ട്രെയ്‍ലർ ഇടിച്ച്‌ മലപ്പുറം അങ്ങാടിപ്പുറം സ്വദേശി ഹനീഫ (34) മരിച്ചു. മൂന്നു മലയാളികൾക്ക്‌ പരുക്കേറ്റു. ജുബൈലിൽ തിങ്കളാഴ്ച വൈകിട്ടായിരുന്നു അപകടം. രജ്ഞിത്ത്‌ ആന്റണി  മോയിൻ മുഹ്യുദ്ദീൻ, സിയാഉൽ ഹഖ്‌ എന്നിവർക്കാണ് പരുക്കേറ്റത്.  ഇതിൽ രജ്ഞിത്ത്‌ ആന്റണിയുടെ പരുക്ക്‌ ഗുരുതരമാണ്‌.