ഹമ്മര്‍ കണ്ടതോടെ ജാദവും പന്തും ബസ് വിട്ട് ചാടിക്കയറി; ധോണി ഡ്രൈവറായി

single-img
8 March 2019

ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തിനായി റാഞ്ചിയിലെത്തിയപ്പോഴായിരുന്നു ധോണി കേദര്‍ ജാദവിനും ഋഷഭ്പന്തിനുമൊപ്പം ഹമ്മറില്‍ യാത്ര ചെയ്തത്. സാധാരാണ ടീം ബസ്സിലാണ് താരങ്ങള്‍ ഹോട്ടലിലേക്ക് പോകാറുള്ളത്. എന്നാല്‍ ധോണി ഹമ്മറില്‍ കയറിയതോടെ ജാദവും പന്തും ബസ് വിട്ട് ഇതില്‍ ചാടിക്കയറുകയായിരുന്നു. ഇതോടെ വാഹനത്തിന് ചുറ്റും ആരാധകര്‍ സെല്‍ഫിയെടുക്കാന്‍ തിരക്കു കൂട്ടി.

https://twitter.com/Cricketician_/status/1103250323819372546