വസന്തകുമാർ രാജ്യത്തിൻ്റെ പുത്രൻ; രാ​ജ്യ​ത്തി​നു​വേ​ണ്ടി പോ​രാ​ടി മ​രി​ച്ച​തി​ൽ അ​ഭി​മാ​ന​മെന്നു വീ​ര​മൃ​ത്യു വ​രി​ച്ച സൈ​നി​ക​ന്‍റെ കു​ടും​ബം

single-img
15 February 2019

പു​ൽ​വാ​മ​യി​ൽ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ വീ​ര​മൃ​ത്യു വ​രി​ച്ച സൈ​നി​ക​ന് കണ്ണീരിൽ  കുതിർന്ന ആദരാഞ്ജലി. സ​ഹോ​ദ​ര​ൻ രാ​ജ്യ​ത്തി​നു​വേ​ണ്ടി പോ​രാ​ടി മ​രി​ച്ച​തി​ൽ അ​ഭി​മാ​ന​മെ​ന്ന് ഹൃദയം  നുറുങ്ങുന്ന വേദനക്കിടയിലും വി.​വി. വ​സ​ന്ത​കു​മാ​റി​ന്‍റെ സ​ഹോ​ദ​ര​ൻ പറഞ്ഞു. വ​സ​ന്ത​കു​മാ​റി​ന്‍റെ മ​ര​ണം സ്ഥി​രീ​ക​രി​ച്ച് മാ​ധ്യ​മ​ങ്ങ​ളോ​ടു പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു സ​ഹോ​ദ​ര​ൻ സ​ജീ​വ​ന്‍.

അ​വ​ന്തി​പോ​ര​യി​ൽ സി​ആ​ർ​പി​എ​ഫ് സം​ഘ​ത്തി​ന്‍റെ വാ​ഹ​ന​വ്യൂ​ഹ​ത്തി​നു നേ​ർ​ക്ക് ഭീ​ക​ര​ർ ന​ട​ത്തി​യ ചാ​വേ​ർ ആ​ക്ര​മ​ണ​ത്തി​ൽ 44 ജ​വാ​ൻ​മാ​രാ​ണു കൊ​ല്ല​പ്പെ​ട്ട​ത്. ജ​വാ​ൻ​മാ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന ബ​സു​ക​ൾ​ക്കു നേ​ർ​ക്ക് ഭീ​ക​ര​ൻ 350 കി​ലോ സ്ഫോ​ട​ക​വ​സ്തു​ക്ക​ൾ നി​റ​ച്ച സ്കോ​ർ​പി​യോ ഇ​ടി​ച്ചു​ക​യ​റ്റു​ക​യാ​യി​രു​ന്നു.