ജമ്മു കാശ്മീരിൽ സൈനിക ക്യാമ്പിന് നേരെ ചാവേറാക്രണം; 3 സൈനികർക്ക് വീരമൃത്യു
കാശ്മീരിലെ രജൗരിയിൽ നിന്ന് 25 കിലോമീറ്റർ അകലെയുള്ള ദർഹാൽ പർഗലിലുള്ള സൈനിക ക്യാംപിനു നേരെയാണ് ആക്രമണമുണ്ടായത്
കാശ്മീരിലെ രജൗരിയിൽ നിന്ന് 25 കിലോമീറ്റർ അകലെയുള്ള ദർഹാൽ പർഗലിലുള്ള സൈനിക ക്യാംപിനു നേരെയാണ് ആക്രമണമുണ്ടായത്
അഫ്ഗാൻ പ്രതിരോധ മന്ത്രി മുല്ല യാഖൂബ് ഇന്ത്യൻ ടിവി ചാനലിന് അഭിമുഖം നൽകിയതും ധനമന്ത്രി അമീർ മുത്താഖി ഇന്ത്യയുടെ അഫ്ഗാനിസ്ഥാനിലെ
ഇതോടൊപ്പം തന്നെ ഫ്രാന്‍സും അറബ് രാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ സാംസ്കാരിക ബന്ധത്തെ കുറിച്ചും അദ്ദേഹം സംസാരിക്കുകയുണ്ടായി.
സുരക്ഷാ സേനയുമായി നടന്ന ഏറ്റുമുട്ടലിൽ ഭീകരർ കൊല്ലപ്പെട്ടുവെന്നും ഇവരിൽ നിന്നും മാരകായുധങ്ങൾ കണ്ടെടുത്തെന്നും സർക്കാർ വക്താവ്
ഇവർ കുറേ നാളായി കേരളത്തിലും പശ്ചിമബംഗാളിലുമായി പ്രവർത്തിച്ചുവരികയായിരുന്നു
അഫ്ഗാനിസ്ഥാനിൽ അടുത്തകാലത്തായി സിവിലിയന്മാര്ക്കുനേരെയുള്ള ആക്രമം വര്‍ദ്ധിക്കുകയാണ്.
ജയ്ഷെ ഇ മുഹമ്മദാണ് ആക്രമണത്തിന് ഉത്തരവാദിയെന്ന് ഐജി വിജയ് കുമാർ പറഞ്ഞതായി ദേശിയ മാധ്യമങ്ങൾ റിപ്പോർട്ട്പ ചെയ്തു.
അഫ്ഗാന് പോലീസും സൈന്യത്തിലെ സ്പെഷ്യല്‍ ഫോഴ്സ് ഉദ്യോഗസ്ഥരും സംയുക്തമായാണ് ഭീകരര്‍ക്കെതിരെ പ്രത്യാക്രമണം നടത്തിയത്.
പൊലീസ് നടത്തിയ പ്രത്യാക്രമണത്തില്‍ മൂന്നു ഭീകരരെ വധിച്ചു...
ആഫ്രിക്കന്‍ രാജ്യമായ മാലിയില്‍ കഴിഞ്ഞ ദിവസം നടന്ന ഭീകരാക്രമണത്തിന്രെ ഉത്തരവാദിത്വം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു. ഐഎസിന്റെ പ്രചാരണ വിഭാഗമായ അമഖ്