വാവ സുരേഷിനെ പദ്മ പുരസ്‌കാരത്തിനായി താന്‍ നാമനിര്‍ദേശം ചെയ്തിരുന്നുവെന്ന് വെളിപ്പെടുത്തി ശശിതരൂർ; തള്ളിയത് കേന്ദ്രസർക്കാർ

single-img
28 January 2019

വാവ സുരേഷിനെ  പദ്മ പുരസ്‌കാരത്തിനായി താന്‍ നാമനിര്‍ദേശം ചെയ്തിരുന്നുവെന്ന് വെളിപ്പെടുത്തി ശശി തരൂര്‍ എംപി. സര്‍ക്കാര്‍ ഇതു തള്ളിയതില്‍ ഖേദമുണ്ടെന്നും ശശി തരൂര്‍ പറഞ്ഞു.

വാവ സുരേഷ് സ്വന്തം ജീവന്‍ പോലും തൃണവത്ഗണിച്ചാണ് പലപ്പോഴും പാമ്പുകളെ പിടിക്കുന്നതെന്ന് ശശി തരൂര്‍ ട്വിറ്ററില്‍ പറഞ്ഞു. തന്റെ മണ്ഡലത്തിലെ മറ്റ് പദ്മ ജേതാക്കളെ അഭിനന്ദിക്കുന്നതിനൊപ്പം വാവ സുരേഷിന്റെ നാമനിര്‍ദേശം തള്ളിപ്പോയതില്‍ ഖേദമുണ്ടെന്നും അദ്ദേഹം പറഞ്ഞു.