മലപ്പുറം സ്വദേശിയായ യുവാവ് ഖത്തറില്‍ മരിച്ചു

single-img
30 December 2018

മലപ്പുറം കുറുവ പഞ്ചായത്ത് പാങ്ങ്‌ചേണ്ടി മോയിക്കല്‍ അബ്ദുല്‍ ഗഫൂര്‍ (32) ഹൃദയാഘാതംമൂലം ഖത്തറില്‍ നിര്യാതനായി. മുന്‍പ് റിയാദിലായിരുന്ന ഗഫൂര്‍ ആറ് മാസം മുമ്പാണ് ഡ്രൈവറായി ഖത്തറില്‍ എത്തിയത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടി പുരോഗമിക്കുന്നതായി കെഎംസിസി ഭാരവാഹികള്‍ അറിയിച്ചു.