ആ കൊച്ചുഗായകനെ കണ്ടെത്തി;സോഷ്യല്‍മീഡിയയില്‍ തരംഗം തീര്‍ത്ത ‘പയ്യന്‍’ കാസര്‍കോടുകാരനായ വൈശാഖ്

സോഷ്യല്‍ മീഡിയയില്‍ വൈറലായ ആ കൊച്ചുഗായകനെ കണ്ടെത്തി. കാസര്‍കോടുകാരനായ വൈശാഖാണു ഏതാനും ദിവസങ്ങളായി ലൈക്കും ഷെയറും തകർത്ത് വാരിയത്. ഒരു തോര്‍ത്ത് മുണ്ട് ഉടുത്ത് വാതില്‍ തുറക്കൂ …

ചികിത്സക്കായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഈ ആഴ്ച അമേരിക്കയിലേക്ക് പോകും;ഇ. പി ജയരാജന് ചുമതതലകള്‍ നല്‍കുമെന്ന് സൂചന

ചികിത്സക്കായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഈ ആഴ്ച അമേരിക്കയിലേക്ക് പോകും.മിനസോട്ടയിലെ റോചെസ്റ്ററില്‍ പ്രവര്‍ത്തിക്കുന്ന മയോ ക്ലിനിക്കില്‍ ആണ് പിണറായി വിജയന്‍ വിദഗ്ധ ചികിത്സക്കായി പോകുന്നത്.കഴിഞ്ഞ ഓഗസ്റ്റ് 19ന് …

സമൂഹമാധ്യമങ്ങള്‍ ഭിന്നിക്കാനുള്ളതല്ല ഒന്നിക്കാനുള്ളതാണ്:’അത് തമിഴ് യുവാവും മലയാളി യുവതിയും തമ്മിലുള്ള പ്രശ്‌നം’: വിഡിയോയ്‌ക്കെതിരേ കേരള പൊലീസ്.

തിരുവനന്തപുരം: സമൂഹമാധ്യമങ്ങളില്‍ ഭിന്നിപ്പിക്കാനുള്ള സന്ദേശങ്ങള്‍ പ്രചരിപ്പിക്കരുതെന്ന നിര്‍ദേശവുമായി കേരള പൊലീസ്. സമൂഹമാധ്യമങ്ങള്‍ ഭിന്നിക്കാനുള്ളതല്ല ഒന്നിക്കാനുള്ളതാണ് എന്ന നിര്‍ദേശവും ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ കേരള പൊലീസ് നല്‍കുന്നു. യുവാവും മലയാളി …

മ​ല​പ്പു​റ​ത്ത് സ​ദാ​ചാ​ര ഗു​ണ്ടകള്‍ കെട്ടിയിട്ട് മ​ര്‍​ദി​ച്ച യു​വാ​വ് ജീ​വ​നൊ​ടു​ക്കി

മലപ്പുറം: സദാചാര ഗുണ്ടകളുടെ മര്‍ദ്ദനമേല്‍ക്കുകയും ദൃശ്യങ്ങള്‍ വാട്സ് ആപ്പ് വഴി പ്രചരിപ്പിക്കുകയും ചെയ്തതില്‍ മനംനൊന്ത് യുവാവ് തൂങ്ങിമരിച്ചു. മലപ്പുറം കുറ്റിപ്പാല സ്വദേശി മുഹമ്മദ് സാജിദാണ് മരിച്ചത്. ഇന്നലെ …

ചെലവ് ചുരുക്കലിന്റെ ഭാഗമായി റെയില്‍വെയും പ്രകൃതി വാതകത്തിലേയ്ക്ക് മാറുന്നു

ന്യൂഡല്‍ഹി: ദിനംപ്രതി ഡീസൽ വില വര്‍ധിച്ചു വരുന്ന സാഹചര്യത്തിൽ ഡീസലിനുപകരും പ്രകൃതി വാതകമുപയോഗിക്കാന്‍ റെയില്‍വെ ആലോചിക്കുന്നു. റെയില്‍വെയുടെ വര്‍ക്ക്‌ഷോപ്പുകളിലും പ്രൊഡക്ഷന്‍ യൂണിറ്റുകളിലുമാണ് ഗ്യാസ് ഉപയോഗിക്കുക. ഇതുമായി ബന്ധപ്പെട്ട് …

പശുവിന്റെ കുത്തേറ്റു;ഗുജറാത്തിലെ ബിജെപി എംപി ഗുരുതരാവസ്ഥയിൽ

    ഗുജറാത്തിൽ ബി.ജെ.പി എംപിക്ക് പശുവിന്റെ അക്രമത്തിൽ ഗുരുതരമായി പരിക്കേറ്റു.പാഠനിൽ നിന്നുള്ള എം.പി.യായ ലീലാധർ വഗേലയെയാണ് തലസ്ഥാനമായ ഗാന്ധിനഗറിൽ അലഞ്ഞുനടന്ന പശു കുത്തിയത്.വാരിയെല്ലിനും തലക്കും ഗുരുതരമായി …

യാത്രക്കാരെ ഭയത്തിന്റെ മുൾമുനയിൽനിർത്തി വടിവാളുമായി ബസിൽ കോളേജ് വിദ്യാര്‍ത്ഥികളുടെ ആഘോഷം;വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്തു

ചെന്നൈ: ബസില്‍ വടിവാളുമായി യാത്ര ചെയ്ത നാല് വിദ്യാര്‍ഥികള്‍ അറസ്റ്റില്‍. വാഷര്‍മാന്‍പേട്ട് പൊലീസാണ് പ്രസിഡന്‍സി കോളെജിലെ നാലു വിദ്യാര്‍ഥികളാണ് അറസ്റ്റിലായത്. അറസ്റ്റിലായവരുടെ ബന്ധുക്കള്‍ പൊലീസ് സ്റ്റേഷനിലെത്തി വിദ്യാര്‍ഥികളെ …

6 മിനിട്ടിനുള്ളിൽ പച്ച വെള്ളത്തിൽ കുഴച്ചു തയ്യാറാക്കാവുന്ന ഇടിയപ്പപ്പൊടിയുമായി ഡബിള്‍ ഹോഴ്‌സ് !

കോഴിക്കോട്: കഴിഞ്ഞ ആറ് ദശകങ്ങളായി ഭക്ഷ്യോത്പാദന മേഖലയിൽ മുന്നിൽ നിൽക്കുന്ന ഡബിള്‍ ഹോഴ്‌സ്, ബ്രേക്ക്ഫാസ്റ്റ് ശ്രേണിയിലേക്ക് സൗകര്യപ്രദമായ മറ്റൊരു വിശിഷ്ട ഉത്പന്നം വിപണിയിലേക്കെത്തിക്കുന്നു. പച്ചവെള്ളത്തിൽ കുഴച്ച് 6 …

പ്ര​ള​യത്തി​ന് പി​ന്നാ​ലെ സംസ്ഥാനത്ത് എലിപ്പനി പടരുന്നു;ആ​ല​പ്പു​ഴയില്‍ നാ​ലു പേ​ര്‍​ക്ക് ​എലി​പ്പ​നി സ്ഥി​രീ​ക​രി​ച്ചു;കോഴിക്കോട് എലിപ്പനി ബാധിച്ചു രണ്ടുപേര്‍ കൂടി മരിച്ചു

പ്രളയശേഷം ആരോഗ്യകേരളത്തെ ആശങ്കപ്പെടുത്തി എലിപ്പനി പടരുന്നു. ആ​ല​പ്പു​ഴ ജി​ല്ല​യി​ല്‍ നാ​ലു പേ​ര്‍​ക്ക് കൂ​ടി എ​ലി​പ്പ​നി സ്ഥി​രീ​ക​രി​ച്ചു. ആ​ല​പ്പു​ഴ, പു​ന്ന​പ്ര, ക​രു​വാ​റ്റ, ക​ഞ്ഞി​ക്കു​ഴി എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ഉ​ള്ള​വ​ര്‍​ക്കാ​ണ് എ​ലി​പ്പ​നി സ്ഥി​രീ​ക​രി​ച്ച​ത്. …

കേരളത്തിന് സഹായ വാഗ്ദാനവുമായി നെതര്‍ലന്റ്‌സ്;ഇന്ത്യക്ക് കത്ത് നല്‍കി

തിരുവനന്തപുരം: പ്രളയക്കെടുതി നേരിടുന്ന കേരളത്തെ സഹായിക്കാമെന്ന വാഗ്ദാനവുമായി നെതര്‍ലന്റ്‌സ് ഇന്ത്യക്ക് കത്ത് നല്‍കി. സാങ്കേതിക സഹായമാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. വിദഗ്ധ ടീമിനെ കേരളത്തിലേക്ക് അയയ്ക്കാമെന്നാണ് നെതര്‍ലന്റ്സിന്റെ വാഗ്ദാനം. …