ഇന്ധന വിലവര്‍ധനയ്ക്ക് കാരണം അമേരിക്കന്‍ നയങ്ങളാണെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി

ഇന്ധനവില കുതിച്ചുയരുന്നത് അമേരിക്കയുടെ ഒറ്റതിരഞ്ഞ നയങ്ങള്‍ മൂലമാണെന്ന വാദവുമായി കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍. അമേരിക്കയുടെ നയങ്ങളെ തുടര്‍ന്ന് ഇന്ത്യയടക്കമുള്ള രാജ്യങ്ങളുടെ കറന്‍സിയുടെ മൂല്യം ഇടിഞ്ഞു. …

നടൻ നന്ദമൂരി ഹരികൃഷ്ണയുടെ മൃതദേഹത്തോടൊപ്പം സെൽഫിയെടുത്തു ആശുപത്രി ജീവനക്കാരുടെ ക്രൂര വിനോദം; നാല് ജീവനക്കാരെ പുറത്താക്കി ആശുപത്രി അധികൃതർ മാപ്പു പറഞ്ഞു

ഹൈദരാബാദ്: നടനും രാഷ്ട്രീയക്കാരനുമായ നന്ദമൂരി ഹരികൃഷ്ണയുടെ മൃതദേഹത്തോടൊപ്പം സെൽഫിയെടുത്ത ഹൈദരാബാദിലെ കമീനേനി ആശുപത്രിയിലെ നാല് ജീവനക്കാരെ പുറത്താക്കി. ജീവനക്കാരുടെ പെരുമാറ്റത്തിൽ ആശുപത്രി അധികൃതർ മാപ്പു പറഞ്ഞു. ആന്ധ്രാപ്രദേശ് …

ചീഫ് ജസ്റ്റിസിനെതിരെ വാര്‍ത്താ സമ്മേളനം നടത്തിയ ജഡ്ജിമാരിൽ ഒരാളായ രഞ്ജൻ‌ ഗൊഗോയ് ഇനി അടുത്ത സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

ന്യൂഡൽഹി: ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് സുപ്രീം കോടതി ചീഫ് ജസ്റ്റിസാകും. നിലവിലെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ഗൊഗോയ് |യുടെ പേര് ശുപാർശ ചെയ്തു. അഭിപ്രായം ചോദിച്ചു …

കാലാവധി പൂര്‍ത്തിയാക്കാതെ തെലങ്കാന നിയമസഭ പിരിച്ചുവിടാന്‍ നീക്കം

ഹൈദരാബാദ്: തെലങ്കാന നിയമസഭ പിരിച്ചുവിട്ട് നേരത്തെ തിരഞ്ഞെടുപ്പ് നടത്താന്‍ ഒരുക്കം. സഭ പിരിച്ചു വിടുന്ന കാര്യത്തില്‍ നാളെ ഉച്ചയ്ക്ക് ഒരു മണിക്ക് ചേരുന്ന മന്ത്രിസഭായോഗം തീരുമാനമെടുക്കും. കെ.ചന്ദ്രശേഖര …

പകര്‍ച്ചവ്യാധികള്‍ക്കെതിരെ ജാഗ്രത വേണം, എല്ലാവരും പ്രതിരോധ ഗുളിക നിര്‍ബന്ധമായും കഴിച്ചിരിക്കണമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് എലിപ്പനി പടരുന്ന സാഹചര്യത്തില്‍ എല്ലാവരും ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. എലിപ്പനി പടരാതിരിക്കാനുള്ള എല്ലാ മുന്‍കരുതലുകളും ആരോഗ്യവകുപ്പ് സ്വീകരിച്ച് വരുന്നതായി ആരോഗ്യമന്ത്രി …

പരിസ്ഥിതി സംരക്ഷിച്ചാകണം നവകേരളസൃഷ്ടി;പ്രതിപക്ഷം ദുരന്തത്തെ രാഷ്ട്രീയവല്‍ക്കരിക്കുന്നു:കോടിയേരി

തിരുവനന്തപുരം: പരിസ്ഥിതിയെ സംരക്ഷിച്ചു കൊണ്ടായിരിക്കണം നവകേരളം സൃഷ്ടിക്കേണ്ടതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. പ്രളയക്കെടുതിയില്‍ വീടുകള്‍ നഷ്ടപ്പെട്ടവര്‍ അതേ സ്ഥലത്ത് തന്നെ വീട് പുനര്‍നിര്‍മിച്ച്‌ …

“പരാജയപ്പെട്ട സര്‍ക്കാരിന്റെ അതിലേറെ പരാജയപ്പെട്ട തീരുമാനമായിരുന്നു നോട്ട് നിരോധനം”

നോട്ട് നിരോധനത്തെ രൂക്ഷമായി വിമര്‍ശിച്ച്‌ മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായിരുന്ന യശ്വന്ത് സിന്‍ഹ. പരാജയപ്പെട്ട സര്‍ക്കാരിന്റെ അതിലേറെ പരാജയപ്പെട്ട തീരുമാനമായിരുന്നു നോട്ട് നിരോധനമെന്ന് സിന്‍ഹ പറഞ്ഞു. നേപ്പാളില്‍ …

ആറ് കോടിയുടെ മയക്കുമരുന്നുമായി യുവാക്കള്‍ പിടിയില്‍

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഈഞ്ചക്കല്‍ ബൈപ്പാസില്‍ വന്‍ മയക്കുമരുന്ന് വേട്ട. ആറ് കിലോ ഹാഷിഷുമായി മൂന്നു പേരാണ് പിടിയിലായത്. തൂത്തുക്കുടി സ്വദേശി ആന്റണി, കട്ടപ്പന സ്വദേശികളായ ബിനോ, ഗോപി …

ഏഷ്യന്‍ ഗെയിംസില്‍ ഇത്തവണത്തേത് ഇന്ത്യയുടെ റെക്കോര്‍ഡ് മെഡല്‍ നേട്ടം; മെഡല്‍ നിലയില്‍ എട്ടാമത്

ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസിന്റെ പതിനെട്ടാം പതിപ്പില്‍ ചരിത്രം കുറിച്ച് ഇന്ത്യ. ഏഷ്യന്‍ ഗെയിംസിന്റെ ചരിത്രത്തില്‍ ഇന്ത്യ ഏറ്റവും അധികം മെഡല്‍ നേടുന്ന ഗെയിംസ് കൂടിയാകും 2018ലേത്. നിലവിയെ …

ബോബി ചെമ്മണൂർ ഇന്റർനാഷണൽ ഗ്രൂപ്പ് ജീവനക്കാരുടെ വേതനത്തിൽ നിന്ന് സമാഹരിച്ച 10 ലക്ഷം രൂപയുടെ ചെക്ക് മുഖ്യമന്ത്രിക്കു കൈമാറി

പ്രളയക്കെടുതി അനുഭവിക്കുന്ന കേരള ജനതയ്ക്ക് വേണ്ടി ബോബി ചെമ്മണൂർ ഇന്റർനാഷണൽ ഗ്രൂപ്പ് ജീവനക്കാരുടെ വേതനത്തിൽ നിന്ന് സമാഹരിച്ച 10 ലക്ഷം രൂപയുടെ ചെക്ക്, ഗ്രൂപ്പിന്റെ മാർക്കറ്റിംഗ് ജനറൽ …