സമൂഹമാധ്യമങ്ങളിലൂടെ ഹനാനെ അപമാനിച്ചവരെല്ലാം കുടുങ്ങും; മുഴുവന്‍ പേര്‍ക്കെതിരെയും കേസ്

തിരുവനന്തപുരം: മീന്‍വില്‍പനയിലൂടെ ഉപജീവനമാര്‍ഗം കണ്ടെത്തുന്ന കോളേജ് വിദ്യാര്‍ഥിനി ഹനാനെ സാമൂഹികമാധ്യമങ്ങളിലൂടെ അപമാനിച്ച മുഴുവന്‍പേര്‍ക്കെതിരെയും കേസെടുക്കും. വൈകിട്ടോടെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യും.

തിങ്കളാഴ്ചത്തെ ഹര്‍ത്താല്‍: ബലം പ്രയോഗിച്ച് കടകള്‍ അടപ്പിക്കുകയോ വാഹനങ്ങള്‍ തടയുകയോ ചെയ്യുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് ഹൈക്കോടതി

കൊച്ചി: വിവിധ ഹിന്ദു സംഘടനകള്‍ ഈ മാസം 30ന് ആഹ്വാനം ചെയ്തിരിക്കുന്ന ഹര്‍ത്താലില്‍ ബലമായി കടകള്‍ അടപ്പിക്കുകയോ വാഹനം തടയുകയോ

ഹനാനെതിരെ വ്യാജപ്രചാരണങ്ങള്‍ക്ക് തുടക്കമിട്ട നൂറുദ്ദീന്‍ ഷെയ്ഖ് മാപ്പപേക്ഷയുമായി രംഗത്ത്

എറണാകുളം: ‘കൊച്ചിയില്‍ പഠനത്തിന് ശേഷം 60 കിലോമീറ്ററുകള്‍ സഞ്ചരിച്ച് മീന്‍ വില്‍പ്പന നടത്തുന്ന പെണ്‍കുട്ടി’ എന്ന വാര്‍ത്ത ഏറെ ഉത്സാഹത്തോടെയാണ്

ദക്ഷിണാഫ്രിക്കന്‍ പേസ് ബോളര്‍ സ്റ്റെയ്ന്‍ വിരമിക്കുന്നു

ദക്ഷിണാഫ്രിക്കന്‍ പേസ് ബോളര്‍ ഡെയ്ന്‍ സ്റ്റെയ്ന്‍ ഏകദിന, ട്വന്റി ട്വന്റിയില്‍നിന്നും വിരമിക്കുന്നു. 2019 ല്‍ നടക്കുന്ന ലോകകപ്പോടെ പരിമിത ഓവര്‍

പാകിസ്താന്‍ തിരഞ്ഞെടുപ്പിന്റെ ഔദ്യോഗിക ഫലം പുറത്ത്

ഇസ്ലാമാബാദ്: പാകിസ്താന്‍ തിരഞ്ഞെടുപ്പില്‍ ഇമ്രാന്‍ ഖാന്റെ വിജയം സ്ഥിരീകരിച്ച് ഔദ്യോഗിക തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നു. എന്നാല്‍ കേവല ഭൂരിപക്ഷം

ഇന്ത്യയില്‍ നിന്നുള്ള പഴം, പച്ചക്കറി ഇറക്കുമതിക്ക് ഏര്‍പ്പെടുത്തിയിരുന്ന നിരോധനം ഖത്തര്‍ പിന്‍വലിച്ചു

കേരളത്തിലെ നിപ്പ വൈറസ് രോഗബാധയെ തുടര്‍ന്ന് ഇന്ത്യയില്‍ നിന്നുള്ള പഴം, പച്ചക്കറി ഇറക്കുമതിക്ക് ഏര്‍പ്പെടുത്തിയിരുന്ന നിരോധനം ഖത്തര്‍ പിന്‍വലിച്ചു. മേയ്

രാഹുല്‍ ഗാന്ധി കെട്ടിപ്പിടിച്ചാല്‍ തങ്ങളുടെ ഭാര്യമാര്‍ പിണങ്ങുമെന്ന് ബി.ജെ.പി നേതാവ്

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആലിംഗനം ചെയ്താല്‍ തങ്ങളെ ഭാര്യമാര്‍ ഉപേക്ഷിക്കുമെന്ന് ബി.ജെ.പി നേതാവ് നിഷികാന്ത് ദുബെ. താന്‍ ആലിംഗനം

‘ഹനാന്‍ ധൈര്യപൂര്‍വ്വം മുന്നോട്ടു പോവുക; ആത്മവിശ്വാസം കൈവിടരുത്”; പിന്തുണയുമായി മുഖ്യമന്ത്രി

കൊച്ചി: സമൂഹമാദ്ധ്യമങ്ങളില്‍ വ്യക്തിഹത്യ നേരിട്ട ഹനാന്‍ എന്ന പെണ്‍കുട്ടിക്ക് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത്.

ആള്‍ക്കൂട്ട കൊലപാതകത്തിന് കാരണം മുസ്‌ലീം ജനസംഖ്യയിലുണ്ടാകുന്ന വര്‍ധനവ്; വിചിത്ര ന്യായവുമായി ബിജെപി എംപി

ആള്‍ക്കൂട്ട കൊലപാതകത്തിന് കാരണം മുസ്‌ലിം ജനസംഖ്യയിലുണ്ടാകുന്ന വര്‍ധനവാണെന്ന് ബി.ജെ.പി എം.പി. ഉത്തര്‍പ്രദേശിലെ അംബേദ്കര്‍ നഗര്‍ എം.പി ഹരി ഓം പാണ്ഡെയാണ്

കോഴിക്കോട് അപകടത്തില്‍ നിന്ന് കുമ്മനം രാജശേഖരന്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്

മിസോറാം ഗവര്‍ണ്ണര്‍ കുമ്മനം രാജശേഖരന്‍ മരം വീണുള്ള അപകടത്തില്‍ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ടു. ഇന്നലെ രാത്രിയാണ് കോഴിക്കോട് പാളയത്തെ മുഹിയദ്ദീന്‍

Page 13 of 91 1 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 91