പ്രിയങ്കയും നികും പ്രണയത്തില്‍ത്തന്നെ; വൈറലായി ചിത്രങ്ങള്‍

ഗായകനായ നിക് ജൊനാസുമായി പ്രിയങ്ക ചോപ്ര പ്രണയത്തിലാണെന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇത് സ്ഥിരീകരിക്കുന്ന തരത്തിലുള്ള ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

കര്‍ഷകപ്രക്ഷോഭത്തില്‍ പച്ചക്കറികള്‍ക്കും അവശ്യസാധനങ്ങള്‍ക്കും വില കുതിച്ചുകയറി; സമരം മാദ്ധ്യമശ്രദ്ധ നേടാനുള്ള കര്‍ഷകരുടെ വേല മാത്രമാണെന്ന് കേന്ദ്ര കൃഷിമന്ത്രി

കര്‍ഷകപ്രക്ഷോഭത്തില്‍ ആടിയുലഞ്ഞ് രാജ്യം. കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷകവിരുദ്ധനയങ്ങള്‍ക്കെതിരെ നൂറിലധികം സംഘടനകളുടെ ആഭിമുഖ്യത്തില്‍ ആരംഭിച്ച പ്രക്ഷോഭം മൂന്നാം ദിവസത്തിലേക്ക് കടന്നതോടെ പച്ചക്കറികള്‍ക്കും അവശ്യസാധനങ്ങള്‍ക്കും

ആംബുലന്‍സും ഫയര്‍ഫോഴ്‌സും മുഖ്യമന്ത്രിക്കു പിന്നാലെ ഓടേണ്ട; അതിസുരക്ഷ ഒരുക്കുന്ന പോലീസ് ഉന്നതരെ സൂക്ഷിക്കണം; പിണറായിയോടു സെന്‍കുമാര്‍

തിരുവനന്തപുരം: പത്മവ്യൂഹം പോലുള്ള മുഖ്യമന്ത്രിയുടെ സുരക്ഷാകവചം അരോചകമാണെന്ന് മുന്‍ ഡിജിപി ടിപി സെന്‍കുമാര്‍. മുഖ്യമന്ത്രിക്ക് അതിസുരക്ഷ ഒരുക്കുന്നത് ആപത്താണെന്നും ഇത്തരത്തില്‍

കൊല്ലത്ത് വീടിനു സമീപം തുണി അലക്കുന്നതിനിടെ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു

വീടിനു സമീപം തുണി അലക്കുന്നതിനിടെ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു. കാവനാട് പടിഞ്ഞാറ് പിറവൂര്‍വടക്കതില്‍ ഗോപാലകൃഷ്ണന്‍ നായരുടെ മകന്‍ സുനില്‍കുമാര്‍ (41)

സൗദി കിരീടാവകാശിക്ക് അല്‍ ഖ്വയ്ദയുടെ ഭീഷണി: രാജ്യത്ത് സുരക്ഷ കര്‍ശനമാക്കി

സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന് അല്‍ഖ്വയ്ദ ഭീഷണി. വെള്ളിയാഴ്ച പുറപ്പെടുവിച്ച ഒരു ബുള്ളറ്റിനിലാണ് അല്‍ ഖ്വയ്ദയുടെ മുന്നറിയിപ്പുള്ളത്.

സംസ്ഥാനത്ത് 45 കമ്പനികളുടെ വെളിച്ചെണ്ണ നിരോധിച്ചു

തിരുവനന്തപുരം: മായം കണ്ടെത്തിയതിനെ തുടര്‍ന്നു സംസ്ഥാനത്ത് 45 കമ്പനികളുടെ വെളിച്ചെണ്ണ ഭക്ഷ്യസുരക്ഷാ കമ്മിഷണര്‍ എം.ജി.രാജമാണിക്യം നിരോധിച്ചു. നിരോധിച്ച ബ്രാന്‍ഡുകള്‍: കേരമാത

ഇനി ഈ വഴി കണ്ടുപോകരുത്; സിംഹക്കുഞ്ഞിനെ തൂക്കിയെറിഞ്ഞ് കാട്ടുപോത്ത്; വൈറലായി വീഡിയോ

നേരെ കണ്ടാല്‍ ഏറ്റുമുട്ടുന്നവരാണ് സിംഹങ്ങളും കാട്ടുപോത്തുകളും. ഇത്തരത്തില്‍ കാട്ടുപോത്തിന്റെ അതിര്‍ത്തിയിലേക്ക് കടന്ന് ചെന്ന ഒരു സിംഹക്കുട്ടിയെ പോത്ത് കൊമ്പില്‍ തൂക്കിയെറിയുന്ന

വിവാദ വ്യവസായിക്കെതിരെ മാനസിക പീഡനത്തിന് കേസ് ഫയല്‍ ചെയ്ത് രജനികാന്ത്

വിവാദ വ്യവസായി മുകുന്ദ് ചന്ദ് ബോത്രയ്ക്കെതിരെ കേസ് നല്‍കി നടന്‍ രജനികാന്ത്. മാനസിക പീഡനത്തിനാണ് കേസ് നല്‍കിയിരിക്കുന്നത്. സംവിധായകനും നിര്‍മ്മാതാവും

പെട്രോള്‍ വില ഒന്‍പതു പൈസ കുറച്ച് മോദി സര്‍ക്കാരിന്റെ ‘സഹായം’

ന്യൂഡല്‍ഹി: രാജ്യത്ത് തുടര്‍ച്ചയായ അഞ്ചാം ദിവസവും പെട്രോള്‍ വിലയില്‍ നേരിയ കുറവ്. ലിറ്ററിന് ഒമ്പത് പൈസയാണ് പെട്രോള്‍, ഡീസല്‍ വിലയില്‍

യുവാക്കള്‍ 56 ഇഞ്ച് നെഞ്ചളവ് സ്വന്തമാക്കുന്നതോടെ ത്രിപുര വികസിക്കും: പുതിയ ആശയവുമായി ബിപ്ലബ് ദേവ്

അഗര്‍ത്തല: കേന്ദ്രകായിക മന്ത്രി രാജ്യവര്‍ധന്‍ സിംഗ് റാത്തോഡിന്റെ ഫിറ്റ്നസ് ചലഞ്ച് സംസ്ഥാനത്തെ എല്ലാ യുവാക്കളും ഏറ്റെടുക്കണമെന്ന് ത്രിപുര മുഖ്യമന്ത്രി ബിപ്ലബ്

Page 83 of 90 1 75 76 77 78 79 80 81 82 83 84 85 86 87 88 89 90