കേരളത്തില്‍ കാലവര്‍ഷം കൂടുതല്‍ ശക്തമാകും; ജൂണ്‍ ഒമ്പതുവരെ കനത്ത മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: ബുധനാഴ്ചയോടെ കേരളത്തില്‍ കാലവര്‍ഷം കൂടുതല്‍ ശക്തമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. ജൂണ്‍ ഒമ്പതുവരെ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. കാറ്റിന് ശക്തികൂടും.

സംസ്ഥാനത്തെ മൂന്ന് മെഡിക്കല്‍ കോളേജുകളിലെ പ്രവേശനം മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ തടഞ്ഞു

മൂന്ന് പുതിയ മെഡിക്കല്‍ കോളേജുകളില്‍ പ്രവേശനത്തിന് അനുമതിയില്ല. പാലക്കാട് ഐഎംഎസ്, ഇടുക്കി മെഡിക്കല്‍ കോളജ്, അടൂര്‍ ശ്രീ അയ്യപ്പ കോളജുകളിലെ

യുവനേതാക്കള്‍ അധികാരമോഹികളെന്ന് വയലാര്‍ രവി; വൃദ്ധരാകുമെന്ന് ചെറുപ്പക്കാര്‍ ഓര്‍ക്കണം

യുവനേതാക്കള്‍ പിജെ കുര്യനെതിരെ രംഗത്തുവന്നത് സ്ഥാനം മോഹിച്ചെന്ന് കോണ്‍ഗ്രസ് നേതാവ് വയലാര്‍ രവി. വൃദ്ധരാകുമെന്ന് ചെറുപ്പക്കാര്‍ ഓര്‍ക്കണം. പി.ജെ.കുര്യനെക്കുറിച്ച് അറിയാത്തവരാണ്

വൈകിയെത്തിയതിനാല്‍ പരീക്ഷാഹാളിലേക്ക് പ്രവേശിപ്പിച്ചില്ല; 28കാരന്‍ ആത്മഹത്യ ചെയ്തു

പരീക്ഷാ ഹാളില്‍ പ്രവേശനം നിഷേധിച്ചതിന് 28 കാരന്‍ ആത്മഹത്യ ചെയ്തു. യുപിഎസ്‌സിയുടെ (യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍) സിവില്‍ സര്‍വീസ്

മലപ്പുറത്ത് ബസും കാറും കൂട്ടിയിടിച്ച് നാലുപേര്‍ മരിച്ചു

മലപ്പുറം എടവണ്ണ കുണ്ടുതോട്ടില്‍ ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നാലുപേര്‍ മരിച്ചു. എടവണ്ണയില്‍ ബേക്കറി നടത്തുന്ന ആലുങ്ങല്‍ അക്ബറും കുടുംബവുമാണ്

ജെറുസലേമില്‍ കളിച്ചാല്‍ മെസിയുടെ ചിത്രങ്ങളും ജെഴ്‌സിയും കത്തിക്കാന്‍ ആഹ്വാനം

ജറുസലേം: ജറുസലേമില്‍ ലയണല്‍ മെസ്സി കളിച്ചാല്‍ അദ്ദേഹത്തിന്റെ ജേഴ്‌സി കത്തിക്കണമെന്ന ആഹ്വാനവുമായി പലസ്തീന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ മേധാവി ജിബ്രില്‍ റജോബ്

കറക്ട് ടൈമാകുമ്പോള്‍ ഗോളി താഴെ വീഴും: സഹതാരങ്ങള്‍ക്ക് നോമ്പ് തുറക്കാന്‍ ഗ്രൗണ്ടില്‍ പരിക്ക് അഭിനയിച്ച് ടുണീഷ്യന്‍ ഗോളി

ലോകകപ്പ് സൗഹൃദമത്സരങ്ങള്‍ക്കിടെ സഹതാരങ്ങള്‍ക്ക് നോമ്പ് തുറക്കാന്‍ പരിക്ക് അഭിനയിച്ച് ടുണീഷ്യന്‍ ഗോളി മൗസ് ഹസന്‍. ഈയാഴ്ച നടന്ന രണ്ട് മത്സരങ്ങള്‍ക്കിടെയാണ്

കെ മുരളീധരന്‍ യുഡിഎഫ് കണ്‍വീനറായേക്കും; കെപിസിസി അധ്യക്ഷനാകാന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍

പിജെ കുര്യനെതിരേയുളള യുവനേതാക്കളുടെ വിമര്‍ശനം ശക്തമായിരിക്കെ സംസ്ഥാനത്തെ പാര്‍ട്ടിയില്‍ സമൂലമായ മാറ്റത്തിന് കേന്ദ്ര നേതൃത്വം തയ്യാറെടുക്കുന്നതായി സൂചന. ചെങ്ങന്നൂരില്‍ പരാജയപ്പെട്ടതും

എടപ്പാളില്‍ പത്ത് വയസുകാരി തിയേറ്ററില്‍ പീഡനത്തിന് ഇരയായ സംഭവം; തീയേറ്ററുടമ അറസ്റ്റില്‍

മലപ്പുറം: എടപ്പാളില്‍ പത്ത് വയസുകാരി തിയേറ്ററില്‍ പീഡനത്തിന് ഇരയായ സംഭവത്തില്‍ തിയേറ്ററിന്റെ ഉടമസ്ഥനെ പൊലീസ് അറസ്റ്റ് ചെയ്തു. എടപ്പാള്‍ ഗോവിന്ദ

Page 78 of 90 1 70 71 72 73 74 75 76 77 78 79 80 81 82 83 84 85 86 90