ആലുവ എടത്തല പൊലീസ് മര്‍ദനത്തില്‍ ന്യായീകരണവുമായി മുഖ്യമന്ത്രി: ആലുവ സ്വതന്ത്ര റിപ്പബ്‌ളിക്കല്ലെന്നും മുഖ്യമന്ത്രിയുടെ വിവാദ പരാമര്‍ശം; നിയമസഭയില്‍ പ്രതിപക്ഷ ബഹളം

പൊലീസിനെ പ്രതിക്കൂട്ടിലാക്കിയ ആലുവ എടത്തല പൊലീസ് മര്‍ദനത്തില്‍ ന്യായീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പൊലീസിന്റെ കൊടിയ മര്‍ദനമേറ്റ ഉസ്മാനും പ്രതിഷേധിച്ചവര്‍ക്കും

മദ്യം വാങ്ങിക്കുമ്പോള്‍ ഇനി ‘പശു സെസ്സും’ നല്‍കണം; പുതിയ ഉത്തരവുമായി സര്‍ക്കാര്‍

രാജസ്ഥാനില്‍ ഇനി മുതല്‍ മദ്യം വാങ്ങിക്കുമ്പോള്‍ പശു സെസ്സും നല്‍കണം എന്ന ഉത്തരവുമായി സര്‍ക്കാര്‍. മദ്യത്തിന്റെ വിലയ്‌ക്കൊപ്പം സര്‍ചാര്‍ജായി പശു

പ്രകാശ് കാരാട്ട് കേരളത്തില്‍ നിന്നും രാജ്യസഭയിലേക്ക് ?

സിപിഎം മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിനെ കേരളത്തില്‍ നിന്ന് രാജ്യസഭയിലേക്ക് എത്തിക്കാന്‍ നീക്കമെന്ന് റിപ്പോര്‍ട്ടുകള്‍. കേരളത്തില്‍ നിന്ന് പാര്‍ട്ടിയുടെ

മുഖ്യമന്ത്രി പിണറായി വിജയനെതിരെ കൊലവിളി മുഴക്കിയ പ്രവാസി മലയാളിയെ ദുബായ് കമ്പനി പിരിച്ചുവിട്ടു

മുഖ്യമന്ത്രി പിണറായി വിജയനെതിരെ വധഭീഷണി മുഴക്കിയ പ്രവാസി മലയാളിയെ ജോലിയില്‍ നിന്ന് പുറത്താക്കി. ഫേസ്ബുക്ക് ലൈവിലൂടെ കൊലവിളി നടത്തിയ കൃഷ്ണകുമാര്‍

റിലീസ് ദിവസം തന്നെ രജനിയുടെ കാല ചോര്‍ന്നു; ലൈവ് സ്ട്രീമിങ്ങിന് ഒരാള്‍ അറസ്റ്റില്‍

റിലീസിനു പിന്നാലെ രജനീകാന്തിന്റെ തമിഴ്ചിത്രം ‘കാല’ ഇന്റർനെറ്റിൽ. തമിഴ്റോക്കേഴ്സിന്റെ വെബ്സൈറ്റിലാണ് ചിത്രത്തിന്റെ പതിപ്പ് പ്രത്യക്ഷപ്പെട്ടത്. പുലര്‍ച്ചെ 5.28നാണ് ചിത്രം സൈറ്റിൽ

‘മോദി തരംഗം’ അവസാനിച്ചെന്ന് മോദിക്കു തന്നെ തോന്നിത്തുടങ്ങി: ലോക്‌സഭ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കര്‍ഷകരേയും തൊഴിലാളികളേയും ഒപ്പം കൂട്ടാന്‍ ‘പുതിയ പ്ലാനുമായി’ കേന്ദ്രസര്‍ക്കാര്‍

രാജ്യത്ത് കര്‍ഷക പ്രക്ഷോഭം ശക്തമാകുന്ന സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാരിന്റെ പുതിയ നീക്കം. അന്‍പത് കോടി വരുന്ന അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്കായി പുതിയ

കൊല്ലത്ത് കരിമ്പനി സ്ഥിരീകരിച്ചു; ആശങ്ക വേണ്ടെന്ന് ആരോഗ്യവകുപ്പ്

കൊല്ലം: കൊല്ലം കുളത്തൂപ്പുഴയില്‍ കരിമ്പനി സ്ഥിരീകരിച്ചു. വില്ലുമല ആദിവാസി കോളനി സ്വദേശിക്കാണ് കരിമ്പനി സ്ഥിരീകരിച്ചിരിക്കുന്നത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച

യുഡിഎഫിന്റെ രാജ്യസഭാ സീറ്റ് തങ്ങള്‍ക്ക് വേണമെന്ന് മാണി; പിന്തുണച്ച് കുഞ്ഞാലിക്കുട്ടി; എതിര്‍പ്പുമായി യൂത്ത് കോണ്‍ഗ്രസ്

രാജ്യസഭയിലേക്ക് കേരളത്തില്‍ നിന്ന് ഒഴിവ് വരുന്നവയില്‍ യുഡിഎഫിന് ജയിക്കാന്‍ കഴിയുന്ന ഏക സീറ്റിനായി അവകാശവാദമുന്നയിച്ച് കേരള കോണ്‍ഗ്രസ് മാണി വിഭാഗവും

മധ്യപ്രദേശില്‍ കോണ്‍ഗ്രസ് അധികാരത്തിലേറിയാല്‍ 10 ദിവസത്തിനുള്ളില്‍ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളും: വാഗ്ദാനവുമായി രാഹുല്‍ ഗാന്ധി

മന്‍സൗര്‍: മധ്യപ്രദേശില്‍ കോണ്‍ഗ്രസ് അധികരത്തില്‍ വന്നാല്‍ പത്ത് ദിവസത്തിനുള്ളില്‍ കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.

Page 71 of 90 1 63 64 65 66 67 68 69 70 71 72 73 74 75 76 77 78 79 90