പ​രിക്ക് ഭേ​ദ​മാ​യി; ലോകകപ്പിൽ ഉ​റു​ഗ്വെ​യ്ക്കെ​തി​രെ ജന്മദി​നം ആ​ഘോ​ഷ​മാ​ക്കാ​ൻ ഈ​ജി​പ്ത് സൂ​പ്പ​ർ താ​രം മു​ഹ​മ്മ​ദ് സ​ലാ ഇ​ന്നി​റ​ങ്ങും

single-img
15 June 2018

മോ​സ്കോ: ലോകകപ്പിൽ ഉ​റു​ഗ്വെ​യ്ക്കെ​തി​രെ ജന്മദി​നം ആ​ഘോ​ഷ​മാ​ക്കാ​ൻ ഈ​ജി​പ്ത് സൂ​പ്പ​ർ താ​രം മു​ഹ​മ്മ​ദ് സ​ലാ ഇ​ന്നി​റ​ങ്ങും. മു​ഹ​മ്മ​ദ് സ​ലാ എ​ന്ന ഇ​രു​പ​ത്തി​യാ​റു​കാ​ര​നി​ലാ​ണ് ഈ​ജി​പ്തി​ന്‍റെ ലോ​ക​ക​പ്പ് സ്വ​പ്ന​ങ്ങ​ൾ. 1992 ജൂ​ണ്‍ 15ന് ​ഈ​ജി​പ്തി​ലെ നാ​ഗ്രി​ഗി​ലാ​ണ് സ​ലാ​യു​ടെ ജ​ന​നം.

സ​ലായു​ടെ കാ​ര്യ​ത്തി​ൽ ആ​ശ​ങ്ക വേ​ണ്ട​ന്നും പ​രി​ക്കു​ക​ളി​ൽ​ നി​ന്നു അ​ദ്ദേ​ഹം പൂ​ർ​ണ​മോ​ചി​ത​നാ​യെ​ന്നും ഈ​ജി​പ്ത് കോ​ച്ച് ഹെ​ക്ട​ർ കൂ​പ്പ​ർ പ​റ​ഞ്ഞി​രു​ന്നു.

28 വ​ർ​ഷ​ങ്ങ​ൾ​ക്കു ശേ​ഷ​മാ​ണ് ലോകകപ്പിൽ ഈ​ജി​പ്ത് ഇ​ന്ന് ഗ്രൂ​പ്പ് എ​യി​ൽ​ നി​ന്നും ആ​ദ്യ മ​ത്സ​ര​ത്തി​നി​റ​ങ്ങു​ന്ന​ത്. ഇ​ന്ത്യ​ൻ സ​മ​യം വൈ​കു​ന്നേ​രം 5.30നാ​ണ് മ​ത്സ​രം.