April 2018 • Page 2 of 99 • ഇ വാർത്ത | evartha

ഉനയില്‍ 450 ദളിതര്‍ ഹിന്ദുമതമുപേക്ഷിച്ച് ബുദ്ധമതം സ്വീകരിച്ചതിനെ ന്യായീകരിച്ച് ബിജെപി എം പി; രാജ്യം അപകടകരമായ അവസ്ഥയിലെന്നും ഇതിന് എന്താണ് മറുമരുന്നെന്ന് തനിക്ക് അറിയില്ലെന്നും എം പി

ഗാന്ധിനഗര്‍: ഗുജറാത്തിലെ ഉനയില്‍ രണ്ടു വര്‍ഷം മുന്‍പ് ഗോസംരക്ഷകരുടെ മര്‍ദ്ദനത്തിനിരയായ ദളിതര്‍ ബുദ്ധമതം സ്വീകരിച്ചു. കഴിഞ്ഞ ദിവസം ഇവരെ ഗ്രാമത്തില്‍ തന്നെയുള്ള ചിലര്‍ വീണ്ടും ഭീഷണിപ്പെടുത്തിയിരുന്നു. ഇതിനു …

ജമ്മുകശ്മീര്‍ മന്ത്രിസഭ പുനഃസംഘടിപ്പിച്ചു; കത്‌വ എംഎല്‍എയ്ക്ക് മന്ത്രിയായി ‘സ്ഥാനക്കയറ്റം’; കവീന്ദര്‍ ഗുപ്ത ഉപമുഖ്യമന്ത്രി

കത്‌വ പീഡനകൊലപാതകത്തിലെ പ്രതികളെ പിന്തുണച്ച രണ്ട് മന്ത്രിമാര്‍ രാജിവെച്ചതിന് പിന്നാലെ ജമ്മുകശ്മീര്‍ മന്ത്രിസഭ പുനഃസംഘടിപ്പിച്ചു. ബിജെപിയില്‍ നിന്ന് ആറും പിഡിപിയില്‍ നിന്ന് രണ്ടും മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തു. …

കെ.എം. ജോസഫിനെ സുപ്രീം കോടതി ജഡ്ജിയായി നിയമിക്കാനുള്ള ശുപാര്‍ശയില്‍ ഉറച്ചു നില്‍ക്കുമെന്ന് ജസ്റ്റിസ് കുര്യന്‍ ജോസഫ്

സുപ്രീം കോടതി ജഡ്ജിയായി നിയമിക്കുന്നതിന് ഉത്തരാഖണ്ഡ് ചീഫ് ജസ്റ്റീസ് കെ.എം ജോസഫിന്റെ പേര് സുപ്രീം കോടതി കൊളീജിയം വീണ്ടും കേന്ദ്ര സര്‍ക്കാരിന് ശുപാര്‍ശ ചെയ്യുമെന്ന് ജസ്റ്റീസ് കുര്യന്‍ …

വരാപ്പുഴ കസ്റ്റഡി മരണത്തില്‍ സിപിഎമ്മിന് പങ്കുണ്ടെന്ന് എംഎം ഹസ്സന്‍; ശ്രീജിത്തിന്റെ വീട് സന്ദര്‍ശിക്കാത്ത മുഖ്യമന്ത്രിയുടെ നടപടി മനുഷ്യത്വരഹിതമെന്ന് ചെന്നിത്തല

ന്യൂഡല്‍ഹി: വരാപ്പുഴയിലെ ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ സിപിഎമ്മിന് പങ്കുണ്ടെന്ന് കെപിസിസി അധ്യക്ഷന്‍ എംഎം ഹസ്സന്‍. ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശ്രീജിത്തിനെ കസ്റ്റഡിയിലെടുക്കാന്‍ റൂറല്‍ എസ്പിക്ക് സിപിഎമ്മിന്റെ …

പെട്രോള്‍ കാറുകള്‍ക്ക് ഡിമാന്‍ഡ് കൂടി; നിര്‍മാതാക്കള്‍ ഡീസല്‍ കാറുകളുടെ ഉല്‍പാദനം കുറയ്ക്കുന്നു

  കാര്‍ നിര്‍മാതാക്കള്‍ ഡീസല്‍ കാറുകളുടെ ഉല്‍പാദനം കുറയ്ക്കുന്നതായി റിപ്പോര്‍ട്ടുകള്‍. പെട്രോളും ഡീസലും തമ്മിലുള്ള വില വ്യത്യാസം കുറയുന്നതും ഡീസല്‍ എന്‍ജിനുകള്‍ക്കെതിരായ സര്‍ക്കാര്‍ നയങ്ങളുമാണ് നിര്‍മാതാക്കളെ ഇതിന് …

കാബൂളില്‍ ഇരട്ട സ്‌ഫോടനം: മാധ്യമപ്രവര്‍ത്തകനടക്കം 21 പേര്‍ കൊല്ലപ്പെട്ടു

കാബൂള്‍: അഫ്ഘാന്‍ തലസ്ഥാനമായ കാബൂളിലുണ്ടായ ഇരട്ട സ്‌ഫോടനത്തില്‍ മാധ്യമപ്രവര്‍ത്തകനടക്കം 21 പേര്‍ കൊല്ലപ്പെട്ടു. 27 പേര്‍ക്ക് പരിക്കേറ്റു. ഷാദരക് പ്രദേശത്താണ് ആദ്യ സ്‌ഫോടനം നടന്നത്. ഇതില്‍ നാല് …

‘ത്രിപുര മുഖ്യമന്ത്രിയുടെ പ്രസ്താവന മാധ്യമങ്ങള്‍ വളച്ചൊടിച്ചു’; ബിപ്ലവ്’ വിഡ്ഢിത്തങ്ങളെ അനുകൂലിച്ച് കെ.സുരേന്ദ്രന്‍

കോഴിക്കോട്: ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് കുമാര്‍ ദേവിനെ അനുകൂലിച്ച് ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന്‍ രംഗത്ത്. ബിപ്ലവ് കുമാര്‍ ദേവിന്റെ പ്രസ്താവന മാധ്യമങ്ങള്‍ വളച്ചൊടിച്ച് റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നെന്നാണ് സുരേന്ദ്രന്റെ …

ദേഷ്യം, സങ്കടം, വെറുപ്പ് അങ്ങനെ വികാരങ്ങള്‍ കൂടിക്കലര്‍ന്ന് ജയേട്ടന്‍ പെട്ടെന്ന് തിരിഞ്ഞ് എന്റെ മുഖത്തടിച്ചു; ഞാന്‍ ഞെട്ടിപ്പോയി: അനുസിതാര

യാത്രകള്‍ ഇഷ്ടമാണ് അനു സിത്താരയ്ക്ക്. അത് കൊണ്ട് തന്നെ സിനിമയില്‍ സജീവമായപ്പോള്‍ യാത്രകളുടെ നീളം കൂടി. കുറച്ച് യാത്രകള്‍ കൂടിയതല്ലാതെ സിനിമ വലിയ മാറ്റം വരുത്തിയിട്ടില്ലെന്ന് അനു …

വാതകചോര്‍ച്ചയെന്ന് കരുതി കോളേജ് ലൈബ്രറി ഒഴിപ്പിച്ചു; സത്യത്തില്‍ സംഭവിച്ചത്

ഓസ്‌ട്രേലിയയിലെ റോയല്‍ മെല്‍ബണ്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ കഴിഞ്ഞ ദിവസം ഒരു സംഭവം നടന്നു. വൈകീട്ട് മൂന്ന് മണിയോട് കൂടി മെല്‍ബണിലെ മെട്രോപൊളിറ്റന്‍ അഗ്‌നിശമനസേനയ്ക്ക് ഒരു സന്ദേശമെത്തി. …

ആ വേഷം ചെയ്യാന്‍ രണ്‍ബീറിനേക്കാള്‍ മികച്ചതായി മറ്റൊരാളുണ്ടെന്ന് തോന്നുന്നില്ല; സഹോദരനെ പുകഴ്ത്തി കരീന കപൂര്‍

ന്യൂഡല്‍ഹി: ബോളിവുഡ് നടന്‍ രണ്‍ബീര്‍ കപൂറിന്റെ ഏറ്റവും പുതിയ ചിത്രമാണ് ‘സഞ്ജു’. നടന്‍ സഞ്ജയ് ദത്തിന്റെ ജീവിത കഥ പറയുന്ന ചിത്രത്തിന്റെ ടീസറിന് വന്‍വരവേല്‍പ്പാണ് ലഭിച്ചത്. സഞ്ജയ് …