February 2018 • Page 4 of 101 • ഇ വാർത്ത | evartha

പ്രതിഫലം മുഴുവന്‍ നല്‍കിയതാണ്; ഗൗതമിക്ക് കമലിന്റെ മറുപടി

രാഷ്ട്രീയ പ്രവേശനവും പുതിയ പാര്‍ട്ടിയും പ്രഖ്യാപിച്ച സമയത്തായിരുന്നു കമല്‍ഹാസനെതിരെ ഗൗതമി ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയത്. കമലില്‍ നിന്ന് സാമ്പത്തികമായി തനിക്ക് മോശം അനുഭവം ഉണ്ടായെന്നായിരുന്നു ഗൗതമിയുടെ വെളിപ്പെടുത്തലില്‍ …

സഭ ഇന്നും പ്രക്ഷുബ്ധം; പ്രതിപക്ഷം ചോദ്യോത്തരവേള ബഹിഷ്‌ക്കരിച്ചു

നിയമസഭയില്‍ ഇന്നും പ്രതിപക്ഷ ബഹളം. ചോദ്യോത്തര വേള നിര്‍ത്തിവെച്ച് ഷുഹൈബ് വധം, മണ്ണാര്‍ക്കാട് കൊലപാതകം എന്നിവയടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ചചെയ്യണമെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആവശ്യം സ്പീക്കര്‍ …

ഐ.എന്‍.എക്സ് മീഡിയ കേസില്‍ കാര്‍ത്തി ചിദംബരം അറസ്റ്റില്‍

ചെന്നൈ: മുന്‍ കേന്ദ്ര മന്ത്രി പി. ചിദംബരത്തിന്‍െറ മകന്‍ കാര്‍ത്തി ചിദംബരത്തെ ഐ.എന്‍.എക്സ് മീഡിയ കേസില്‍ സി.ബി.ഐ അറസ്റ്റുചെയ്തു. ചെന്നൈ വിമാനത്താവളത്തില്‍ വച്ച് ഇന്ന് രാവിലെയാണ് അറസ്റ്റ് …

കാഞ്ചി മഠാധിപതി ജയേന്ദ്ര സരസ്വതി അന്തരിച്ചു

കാഞ്ചി മഠാധിപതി ജയേന്ദ്ര സരസ്വതി അന്തരിച്ചു. 83 വയസായിരുന്നു. കാഞ്ചീപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ശ്വാസകോശ ഹൃദയസംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് കുറച്ചുകാലമായി ചികിത്സയിലായിരുന്നു ഇദ്ദേഹം. കാഞ്ചി …

പരമ്പര കൊലയാളി സൈക്കോ ശങ്കര്‍ ജയിലില്‍ മരിച്ച നിലയില്‍

ബംഗളൂരു: തമിഴ്നാട്ടിലും കര്‍ണാടകയിലും ഒരുകാലത്ത് ഭീതി വിതച്ച പരമ്പര കൊലയാളി സൈക്കോ ശങ്കര്‍(40) ജയിലില്‍ മരിച്ച നിലയില്‍. ബംഗളൂരു പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ …

മദ്യലഹരിയില്‍ ഒമ്പത് വിദ്യാര്‍ഥികളെ വാഹനമിടിച്ച് കൊന്ന കേസില്‍ ബി.ജെ.പി നേതാവ് കീഴടങ്ങി

പട്ന: ഒമ്പത് സ്കൂള്‍ വിദ്യാര്‍ഥികളെ എസ്.യു.വി കൊണ്ട് ഇടിച്ചുകൊന്ന കേസില്‍ ആരോപണ വിധേയനായ ബി.ജെ.പി നേതാവ് പോലീസില്‍ കീഴടങ്ങി. ബീഹാറിലെ മുസഫര്‍പൂരില്‍ ശനിയാഴ്ച ഉണ്ടായ അപകടത്തിലാണ് ഒമ്പത് …

യുവതി ലൈംഗിക പീഡന ശ്രമം തടഞ്ഞതിന് പ്രതികാരം തീര്‍ത്തത് പിഞ്ചു കുഞ്ഞിനെ വെട്ടിപ്പരുക്കേല്‍പ്പിച്ച്; ഞെട്ടിപ്പിക്കുന്ന സംഭവം മഞ്ചേരിയില്‍

മലപ്പുറം: ലൈംഗികമായി പീഡിപ്പിക്കാനുള്ള ശ്രമം യുവതി തടഞ്ഞതിന് പ്രതികാരമായി പിഞ്ചുകുഞ്ഞിനെ വെട്ടിപ്പരുക്കേല്‍പ്പിച്ചു. തിങ്കളാഴ്ച രാത്രി എട്ടുമണിയോടെ മലപ്പുറത്ത് മഞ്ചേരിയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. താമരശ്ശേരി സ്വദേശിയായ മുരുകന്‍െറയും …

ശ്രീദേവിയുടെ മൃതദേഹം മുംബൈയിലെ വീട്ടിലെത്തിച്ചു

മുംബൈ: രണ്ട് ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്ക് ഒടുവില്‍ പ്രിയപ്പെട്ടവരുടെ അരികിലേക്ക് ശ്രീദേവിയെത്തി, അവസാന യാത്രപറച്ചിലിനായി. ശനിയാഴ്ച രാത്രി ദുബായില്‍ അന്തരിച്ച ഇതിഹാസ നായികയുടെ മൃതദേഹം മുംബൈയില്‍ എത്തിച്ചു. …

എക്സിറ്റ്പോളില്‍ ത്രിപുര ബി.ജെ.പിക്കൊപ്പം; മേഘാലയയില്‍ കോണ്‍ഗ്രസിന് കാലിടറുമെന്നും പ്രവചനം

ന്യൂഡല്‍ഹി: മേഘാലയയിലും നാഗാലാന്‍ഡിലും നിയമസഭ തെരഞ്ഞെടുപ്പ് അവസാനിച്ചതിന് പിന്നാലെ ത്രിപുരയുടെ ഫലം കൂടി ഉള്‍പ്പെടുന്ന എക്സിറ്റ് പോള്‍ ഫലം പുറത്തുവന്നു. സി.പി.ഐ.(എം) ന് ആശങ്ക നല്‍കുന്ന പ്രവചനത്തില്‍ …

ഹെലികോപ്റ്ററിലെ ഉപകരണത്തില്‍ പുക; തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവു രക്ഷപെട്ടത് തലനാരിഴക്ക്

കരീം നഗര്‍: തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര്‍ റാവു യാത്ര ചെയ്യാനിരുന്ന ഹെലികോപ്റ്ററിലുണ്ടായിരുന്ന വാര്‍ത്താവിനിമയ ഉപകരണത്തില്‍ പുക കണ്ടെത്തി. ടേക്ക് ഓഫിന് നിമിഷങ്ങള്‍ക്ക് മുമ്പ് അപകടമുന്നറിയിപ്പ് ലഭിച്ചതോടെ തലനാരിഴക്കാണ് …