ഡിവില്യേഴ്‌സിന്റെ മിഡില്‍ സ്റ്റമ്പ് തെറിപ്പിച്ച് ഭുവിയുടെ മാരക ബൗളിംഗ്: വീഡിയോ

single-img
26 January 2018

https://twitter.com/cricvideos5/status/956486208699342854

ഇന്ത്യ ദക്ഷിണാഫ്രിക്ക മൂന്നാം ടെസ്റ്റിന്റെ രണ്ടാം ദിനത്തിലായിരുന്നു ഭുവനേശ്വര്‍ കുമാറിന്റെ മാസ്മരിക പ്രകടനം. 37ാം ഓവറില്‍ ഭുവി എറിഞ്ഞ ഇന്‍സ്വിങര്‍ ഡിവില്യേഴ്‌സിന്റെ മിഡില്‍ സ്റ്റമ്പ് തെറിപ്പിക്കുകയായിരുന്നു. ഭുവിയുടെ പന്തിന്റെ ഗതിയും വേഗതയും മനസിലാക്കുന്നതില്‍ ഡിവില്യേഴ്‌സ് പരാജയപ്പെടുകയായിരുന്നു.