പാണ്ഡ്യയെ ‘ഓടി’ തോല്‍പ്പിച്ച് ധോണി: വീഡിയോ

single-img
13 December 2017

മൊഹാലി ഏകദിന മല്‍സരത്തിന് മുന്നോടിയായുള്ള പരിശീലനത്തിനിടെയാണ് ധോണി സഹതാരം ഹര്‍ദിക് പാണ്ഡ്യയെ ഓടി തോല്‍പ്പിച്ചത്. പരിശീലനത്തിന്റെ ഭാഗമായി പാണ്ഡ്യയും ധോണിയും സാധാരണ പോലെ ഓട്ടം തുടങ്ങുകയായിരുന്നു.

എന്നാല്‍ ഓട്ടത്തിനിടെ പാണ്ഡ്യ ധോണിയെ നോക്കി ചിരിച്ചതോടെ ഇതിന് ഒരു മല്‍സരത്തിന്റെ ആവേശം കൈവരികയും ഫോട്ടോ ഫിനിഷില്‍ ധോണി വിജയിക്കുകയുമായിരുന്നു.