ദുബായിലെ 10 വര്‍ഷത്തെ റോഡ് വികസന വീഡിയോ വൈറല്‍; ചെലവഴിച്ചത് 70.5 ബില്യണ്‍ ദിര്‍ഹം

single-img
31 October 2017

2006 മുതല്‍ 2016 വരെയുള്ള കാലയളവില്‍ റോഡ് വികസനത്തിനു വേണ്ടി ദുബായ് സര്‍ക്കാര്‍ ചെലവഴിച്ചത് 70.5 ബില്യണ്‍ ദിര്‍ഹമെന്ന് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ). ഈ വികസനം മുഴുവന്‍ ഒരു വീഡിയോയിലൂടെ അവതരിപ്പിച്ചിരിക്കുകയാണ് ആര്‍ടിഎ.