യോഗിയുടെ കാവിവത്ക്കരണം ബസ്സിലും: യുപിയിലെ ബസുകള്‍ക്ക് ഇനി കാവിനിറം

ഉത്തര്‍പ്രദേശിലെ ബസുകളെ കാവിവത്ക്കരിച്ച് യോഗി ആദിത്യനാഥ് സര്‍ക്കാര്‍. ഓരോ തവണയും ഭരണം മാറുമ്പോള്‍ ഉത്തര്‍പ്രദേശിലെ യുപിഎസ്ആര്‍ടിസി ബസുകളുടെ നിറവും മാറാറുണ്ട്.

ഓണത്തിരക്ക്: റെയില്‍വെ പ്രത്യേക ട്രെയിനുകള്‍ അനുവദിച്ചു

ഓണക്കാലത്തെ തിരക്ക് കുറയ്ക്കുന്നതിന് റെയില്‍വെ പ്രത്യേക ട്രെയിനുകള്‍ അനുവദിച്ചു. സ്‌പെഷ്യല്‍ ട്രെയിനുകള്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ റെയില്‍വെ മന്ത്രി

‘വോട്ട് തന്നാല്‍ ബലാത്സംഗക്കേസ് ഒഴിവാക്കാം’: ഗുര്‍മീതിനെ രക്ഷിക്കാന്‍ അമിത് ഷാ ഇടപെട്ടെന്ന് വെളിപ്പെടുത്തല്‍

ബലാത്സംഗക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന ഗുര്‍മീത് റാം റഹീമിനെ രക്ഷിക്കാന്‍ ബി.ജെ.പി നേതൃത്വം ഇടപെട്ടെന്ന് വെളിപ്പെടുത്തല്‍. ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍

ബാബു ആന്റണിയുടെ വീട്ടില്‍ മലമ്പാമ്പും ചീങ്കണ്ണിയും കയറി

ഹാര്‍വി ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കനത്തമഴയിലും വെള്ളപ്പൊക്കത്തിലും ഹൂസ്റ്റണില്‍ നടന്‍ ബാബു ആന്റണിയുടെ വീട്ടില്‍ മലമ്പാമ്പും ചീങ്കണ്ണിയും കയറി. ബാബു ആന്റണിയുടെ

എംജി യൂണിവേഴ്‌സിറ്റി വിസിക്കും, രജിസ്ട്രാര്‍ക്കും ഹൈക്കോടതിയുടെ ‘നില്‍പ്പ് ശിക്ഷ’

എംജി സര്‍വ്വകലാശാലയിലെ കരാര്‍ അധ്യാപകരുടെ വേതനം സംബന്ധിച്ച 2010 ലെ ഉത്തരവ് നടപ്പാക്കാത്തതിന് സര്‍വ്വകലാശാല വിസിക്കും രജിസ്ട്രാര്‍ക്കും എതിരെ കോടതി

ആൾദൈവം രാംപാൽ രണ്ടുകേസുകളിൽ കുറ്റവിമുക്തൻ : ഹരിയാനയിലെ ഹിസാർ മജിസ്ട്രേറ്റ് കോടതിയുടെ വിധി

 ഹരിയാനയിലെ ആൾദൈവമായ സന്ത് രാംപാലിനെതിരായ രണ്ടുകേസുകളിൽ ഇദ്ദേഹം കുറ്റവിമുക്തനെന്ന് കോടതി. കൊലപാതകം, കലാപം സൃഷ്ടിക്കൽ, രാജ്യദ്രോഹം എന്നീ കുറ്റകൃത്യങ്ങളുടെ പേരിൽ

ദിലീപിനെതിരെ വ്യക്തമായ തെളിവുണ്ടെന്ന് ഹൈക്കോടതി: ‘പുറത്തിറങ്ങിയാല്‍ അന്വേഷണത്തെ ബാധിക്കും’

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെതിരെ വ്യക്തമായ തെളിവുണ്ടെന്ന് ഹൈക്കോടതി. ദിലീപിന്റെ ജാമ്യം നിഷേധിച്ചുകൊണ്ടുള്ള കോടതി ഉത്തരവിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്.

ഗുജറാത്ത് കലാപത്തില്‍ തകര്‍ന്ന മതസ്ഥാപനങ്ങള്‍ സര്‍ക്കാര്‍ നിര്‍മ്മിച്ചു നല്‍കേണ്ടതില്ലെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: 2002ലെ ഗോധ്ര കലാപത്തെ തുടര്‍ന്ന് പൊളിച്ചു നീക്കിയ മതസ്ഥാപനങ്ങള്‍ സര്‍ക്കാര്‍ ചിലവില്‍ നിര്‍മിച്ചു നല്‍കണമെന്ന ഗുജറാത്ത് ഹൈക്കോടതിയുടെ ഉത്തരവ്

നടന്‍ ബിജുമേനോന്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു

മലപ്പുറം: നടന്‍ ബിജുമേനോന്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു. വളാഞ്ചേരിക്ക് സമീപം വട്ടപ്പാറയില്‍ കഴിഞ്ഞ രാത്രിയാണ് അപകടമുണ്ടായത്. വാഹനത്തിന് കേടുപാടുകള്‍ സംഭവിച്ചെങ്കിലും

പ്രവാസികള്‍ക്ക് ഗള്‍ഫില്‍ നിന്നും കുറഞ്ഞ ചെലവില്‍ നാട്ടിലേക്ക് പറക്കാം

ദുബൈ: പ്രവാസികള്‍ക്കുള്ള ഓണസമ്മാനമായി വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലേക്ക് കുറഞ്ഞനിരക്കില്‍ വിമാന സര്‍വീസുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്. ഓഗസ്റ്റ്

Page 8 of 114 1 2 3 4 5 6 7 8 9 10 11 12 13 14 15 16 114