ചലച്ചിത്ര-മിമിക്രി ഡബ്ബിംഗ് താരം കലാഭവന്‍ സാജന്‍ അന്തരിച്ചു; മരണം അസുഖബാധിതനായതിനെ തുടര്‍ന്ന്

single-img
19 June 2017

കൊച്ചി: പ്രശസ്ത ചലച്ചിത്ര-മിമിക്രി ഡബ്ബിംഗ് താരം കലാഭവന്‍ സാജന്‍ അന്തരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. ഗുരുതരമായ അസുഖബാധിച്ചാണ് കലാഭവന്‍ സാജനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ രണ്ടാം വാര്‍ഡില്‍ തറയില്‍ കിടത്തിയിരിക്കുന്ന അദ്ദേഹത്തിന്റെ ചിത്രം നേരത്തെ സോഷ്യല്‍മീഡിയയിലൂടെ പ്രചരിച്ചിരുന്നു.

Read More:‘സുഹൃത്തുക്കളെ ഞാന്‍ മരിച്ചിട്ടില്ല’; സിനിമാ ലൊക്കേഷനിലുണ്ടെന്ന് സാജന്‍ പള്ളുരുത്തി