ബീഫ് ഫ്രൈയും, പോത്ത് വരട്ടിയതും ചോദിക്കരുത്, അമര്‍ഷത്തില്‍ കേരളത്തിലെ ഭക്ഷണപ്രിയര്‍

ബീഫ് ഫ്രൈ എന്ന് കേള്‍ക്കുമ്പോള്‍ തന്നെ വായില്‍ വെള്ളമൂറുന്നവരാണ് മിക്ക ഭക്ഷണപ്രേമികളും. ബീഫ് കറി, ബീഫ് ഫ്രൈ, പോത്ത് വരട്ടിയത്,

പാകിസ്ഥാന്റെ ആക്രമണ നീക്കം ഇന്ത്യ പരാജയപ്പെടുത്തി, രണ്ട് പാക് സൈനികരെ വധിച്ചു

ന്യൂഡല്‍ഹി: സൈനിക സംഘത്തിനുനേരെ പാക്കിസ്ഥാന്‍ നടത്താനിരുന്ന ശക്തമായ ആക്രമണം ഇന്ത്യ പരാജയപ്പെടുത്തി. ഉറിയിലെ നിയന്ത്രണരേഖയില്‍ ഇന്ത്യയുടെ സൈനിക പട്രോളിങ് സംഘത്തിനുനേരെ

ഇന്ത്യയെ പുകഴ്ത്തി അമേരിക്ക, ഒട്ടേറെ മേഖലകളില്‍ ഇന്ത്യ വളരുകയാണ്

വാഷിങ്ടന്‍: അമേരിക്കപ്പോലുള്ള രാജ്യത്തിനുവരെ വിവിധ സാധ്യതകള്‍ മുന്നോട്ടുവയ്ക്കുന്ന വികസനമാണ് ഇന്ത്യയുടേതെന്ന് യുഎസ് നിയമജ്ഞന്‍ റോബര്‍ട്ട് ഒര്‍. ഇന്ത്യ വിശാലമായി ചിന്തിക്കുകയും

റെയ്ഡിനിടെ ഉദ്യോഗസ്ഥരിലാരോ മാല മോഷ്ടിച്ചു, വീട്ടമ്മയ്ക്ക് ഒന്നര ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ നിര്‍ദ്ദേശം

കൊച്ചി: വിജിലന്‍സ് റെയ്ഡിനിടെ വീട്ടമ്മയ്ക്ക് നഷ്ടമായത് കരിമണിമാല. അടിച്ചുമാറ്റിയത് മറ്റാരുമല്ല റെയ്ഡ് നടത്താന്‍ എത്തിയ ഉദ്യോഗസ്ഥന്‍. മാല മോഷ്ടിച്ച ഉദ്യോഗസ്ഥന്‍

ബീഫ് കഴിക്കാതിരിക്കാനാവില്ലെന്ന് കേരളം, ഗോവധനിരോധനത്തില്‍ പ്രതിഷേധം ശക്തം

  തിരുവനന്തപുരം: കശാപ്പിനായുള്ള കന്നുകാലികളുടെ വില്‍പ്പന നിരോധിച്ച കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധം ശക്തമാകുന്നു. കേന്ദ്രസര്‍ക്കാറിന്റെ ഉത്തരവ് അംഗീകരിക്കില്ലെന്ന് തദ്ദേശസ്വയംഭരണ വകുപ്പ്

മോദിയെ രൂക്ഷമായി വിമര്‍ശിച്ച് ചെന്നിത്തല, ഇന്ത്യയുടെ മതേതര ചട്ടക്കൂടിനെ തകര്‍ത്തു, മോദി ആര്‍എസ്എസിന്റെ ചൗക്കീദാര്‍

തിരുവനന്തപുരം: മൂന്നു വര്‍ഷത്തെ ഭരണം കൊണ്ട് മോദി സര്‍ക്കാര്‍ രാജ്യത്തിനുണ്ടാക്കിയ മുറിവ് വളരെ വലുതാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

ചായയ്ക്ക് ഇനി മധുരവും കടുപ്പവും കൂടും; പഞ്ചസാരയ്ക്കും ചായപ്പൊടിക്കും വില കുറഞ്ഞേക്കും

ന്യൂഡല്‍ഹി: പഞ്ചസാര, ചായപ്പൊടി, കാപ്പിപ്പൊടി, പാല്‍പ്പൊടി എന്നിവയുടെ വില കുറഞ്ഞേക്കുമെന്ന് സൂചന. ജിഎസ്ടി നടപ്പാക്കുന്നതോടെ ഇവയുടെ വില കുറയുമെന്നാണ് വിലയിരുത്തല്‍.

ഇന്ത്യയിൽ സമ്പൂർണ ഗോവധനിരോധനം;കൃ​ഷി​ക്കാ​ർ​ക്കു മാ​ത്ര​മേ ഇ​നി ക​ന്നു​കാ​ലി​ക​ളെ കൈ​മാ​റ്റം ചെ​യ്യാ​വൂ.

ന്യൂദല്‍ഹി: കേന്ദ്രപരിസ്ഥിതി മന്ത്രാലയം കന്നുകാലി കശാപ്പ് നിരോധിച്ചു. കന്നുകാലികളെ വില്‍ക്കുന്നതിനും കശാപ്പ് ചെയ്യുന്നതിനും നിരോധനമേര്‍പ്പെടുത്തിക്കൊണ്ടാണ് കേന്ദ്രവനം പരിസ്ഥിതി മന്ത്രാലയം ഉത്തരവിറക്കിയത്.

ഇന്ത്യന്‍ സൈന്യത്തിന് മുതല്‍ക്കൂട്ടായി ധോള-സാദിയ പാലം; ഇന്ത്യയുടെ ഏറ്റവും നീളം കൂടിയ പാലത്തിന്റെ നീളം 9.15 കിലോമീറ്റര്‍

: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്ത ധോള-സാദിയ പാലത്തിന് പ്രത്യേകതകള്‍ ഏറെയാണ്. ചൈനീസ് അതിര്‍ത്തിയോട് ചേര്‍ന്നുള്ള പാലം

Page 14 of 57 1 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 57