നോട്ടുകളിലെ പ്രിന്റിംഗ് പിഴവ് തിരക്കിട്ട് ചെയ്തതിനാല്‍ സംഭവിച്ചതെന്ന് റിസര്‍വ് ബാങ്ക്; കള്ളനോട്ടുകളിറങ്ങാന്‍ കാരണമായേക്കുമെന്ന് ആശങ്ക

ബംഗളൂരു: വിതരണത്തിലെത്തി രണ്ടാഴ്ച പിന്നിട്ടപ്പോള്‍ തന്നെ വിഭിന്നമായ രീതിയിലുള്ള അഞ്ഞൂറ് രൂപ നോട്ടുകളും ഇറങ്ങിയിരിക്കുന്നത് ജനങ്ങള്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ടാക്കിയേക്കുമെന്ന് റിസര്‍വ് ബാങ്ക്

പഴയ നോട്ടുകള്‍ ഇനി വെറും കടലാസു കഷണങ്ങള്‍; ഇന്ന് മുതല്‍ പഴയ ആയിരം, അഞ്ഞൂറ് നോട്ടുകള്‍ ബാങ്കില്‍ മാറ്റിക്കിട്ടില്ല

ന്യൂഡല്‍ഹി: ബാങ്കുകളും പോസ്റ്റോഫീസുകളും വഴി ആയിരം രൂപയുടെയും അഞ്ഞൂറ് രൂപയുടെയും പഴയനോട്ടുകള്‍ മാറ്റിയെടുക്കാനുള്ള സൗകര്യം അവസാനിപ്പിച്ചു. വ്യാഴാഴ്ച അര്‍ധരാത്രി മുതല്‍

കാശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍; ഒരു ഇന്ത്യന്‍ സൈനികന്‍ കൊല്ലപ്പെട്ടു; രണ്ട് ഭീകരരെ വധിച്ചു

  കാശ്മീര്‍: കാശ്മീരിലെ ബന്ദിപോരയില്‍ ഇന്ത്യന്‍ സൈന്യവും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ഇന്ത്യന്‍ ജവാന്‍ കൊല്ലപ്പെട്ടു. രണ്ട് ഭീകരരെ

ഏറ്റുമുട്ടലിനിടെ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹം കാടിനുള്ളില്‍ നിന്നും ഇന്ന് പുറത്തെത്തിക്കും; മറ്റ് പത്തംഗ മാവോയിസ്റ്റുകള്‍ക്കായുള്ള തെരച്ചില്‍ ഊര്‍ജ്ജിതം

  നിലമ്പൂര്‍: നിലമ്പൂര്‍ കരുളായിയില്‍ പൊലീസ് ഏറ്റുമുട്ടലിനിടെ കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാക്കളുടെ മൃതദേഹം ഇന്ന് കാട്ടില്‍ നിന്നും പുറത്തെത്തിക്കും. ഏറ്റുമുട്ടലില്‍

ഊഹാപോഹങ്ങള്‍ക്ക് അവസാനമായി; കേരളത്തെ ഞെട്ടിച്ചുകൊണ്ട് ദിലീപും കാവ്യ മാധവനും വിവാഹിതരായി

  കൊച്ചി: മലയാള സിനിമാ ആരാധകരുടെ ആകാംക്ഷക്ക് വിരാമമിട്ട് നടന്‍ ദിലീപും കാവ്യാ മാധവനും വിവാഹതിരായി. കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍

നിലമ്പൂർ വനമേഖലയിൽ വെടിവയ്പ്പ്; മൂന്ന് മവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു

നിലമ്പൂരിനടുത്ത് പൊലീസും മാവോയിസ്റ്റുകളും തമ്മിലുള്ള ഏറ്റുമുട്ടലില്‍ സ്ത്രീ അടക്കം മൂന്നു മാവോവാദികള്‍ കൊല്ലപ്പെട്ടു. മരിച്ചവരിൽ ഒരാൾ മാവോയിസ്റ്റ് നേതാക്കളിലെ പ്രമുഖനാണെന്നും

മമ്മുട്ടി പ്രസവിച്ചിട്ടില്ലല്ലോ അപ്പോള്‍ പിന്നെ സൗന്ദര്യം കുറയില്ല; ടെലിവിഷന്‍ പരിപാടിയില്‍ മമ്മൂട്ടിയെ പരാമര്‍ശിച്ച് സീമ

മമ്മൂട്ടിയുടെ സൗന്ദര്യവും ആരോഗ്യവും എന്നും ചര്‍ച്ച വിഷയമാണ്.മെഗാസ്റ്റാറിന്റെ സൗന്ദര്യത്തെക്കുറിച്ച് ആദ്യകാല നായിക സീമയുടെ പ്രതികരണമാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. ഒരു സ്വകാര്യ

ഗള്‍ഫ് വിനിമയ നിരക്കില്‍ വന്‍വര്‍ധനവ്, രൂപയുടെ മൂല്യം കൂപ്പുകുത്തി

ന്യൂഡല്‍ഹി: ഖത്തര്‍ റിയാലും യുഎഇ ദിര്‍ഹവുമെല്ലാം ഉയര്‍ന്ന നിരക്കിലെത്തി. രൂപയുടെ മൂല്യം താഴ്ന്നതോടെ ഗള്‍ഫ് കറന്‍സിയുമായുള്ള വിനിമയ നിരക്കില്‍ വന്‍വര്‍ധനവാണ്ുണ്ടായത്.

മന്‍മോഹന്റെ വിമര്‍ശനത്തിന് ശേഷം പ്രധാനമന്ത്രി സഭയിൽ തിരിച്ചെത്തിയില്ല;രാജ്യസഭയില്‍ പ്രതിപക്ഷ പ്രതിഷേധം

നോട്ട് വിഷയത്തില്‍ മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന്‍റെ നേതൃത്വത്തില്‍ രൂക്ഷവിമർശനമുയർന്നതിനു പിന്നാലെ സഭയില്‍ നിന്നിറങ്ങിയ പ്രധാനമന്ത്രി നരേന്ദ്ര മോഡി രാജ്യസഭയില്‍ തിരിച്ചെത്തിയില്ല.

Page 10 of 48 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 48