കലാപമുണ്ടാക്കാൻ ശ്രമിക്കുന്നത് ആരെന്ന് ജനങ്ങൾക്കറിയാം; സി.പി.എമ്മിന്‍റെ അക്രമരാഷ്ട്രീയം ജനങ്ങൾ തള്ളിയതാണു:ഉമ്മൻ ചാണ്ടി

സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മറുപടി. കലാപമുണ്ടാക്കാൻ ശ്രമിക്കുന്നത് ആരെന്ന് ജനങ്ങൾക്കറിയാമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ജോസ് തെറ്റയിലിനെതിരെ ലൈഗീകാരോപണം ഉന്നയിച്ച നോബി അഗസ്റ്റിന്‍ പട്ടാമ്പിയില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥി

മുന്‍മന്ത്രി ജോസ് തെറ്റയിലിനെതിരെ ആരോപണം ഉന്നയിച്ച അങ്കമാലി സ്വദേശിനി നോബി അഗസ്റ്റിന്‍ സ്വതന്ത്രസ്ഥാനാര്‍ഥിയായി പട്ടാമ്പിയില്‍ പത്രികനല്‍കി.പത്രികാസമര്‍പ്പണത്തിന്റെ അവസാനദിവസമായ വെള്ളിയാഴ്ചയാണ് പട്ടാമ്പിയിലെത്തി

വേഗമേറിയ സെഞ്ച്വറി : ഗെയിലിനെ മറികടന്നു ഇറാഖ് തോമസ്‌ . 

ക്രിസ് ഗെയിലിന്റെ വേഗമേറിയ സെഞ്ച്വറി പുതുതലമുറക്കാരന് വഴിമാറി.ട്രിനിടാഡ്-ടൊബാഗോ ബാറ്റ്‌സ്മാന് ഇറാഖ് തോമസാണ് 21 ബോളുകളില്‍ സെഞ്ച്വറി നേടി പുതിയ റെക്കോര്‍ഡ്

കൂടുതൽ നേരം ഇരിക്കുന്നവർക്ക് ഹൃദയാഘാതസാധ്യത കൂടുതലെന്ന് പഠനം

കൂടുതൽ നേരം ഇരിക്കുന്ന ശീലം ഹൃദയത്തിനു നല്ലതല്ലെന്ന് പഠനം.ഹൃദയധമനികളിൽ കാൽസ്യം നിക്ഷേപം കൂടുന്നതിനു ഈ ശീലം കാരണമാകുമെന്ന് ശാസ്ത്രജ്ഞർ പറയുന്നു.

സുരേഷ് ഗോപി രാജ്യസഭാ എം.പിയായി സത്യപ്രതിജ്ഞ ചെയ്തു

നടൻ സുരേഷ് ഗോപി രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു. രാവിലെ 11 മണിക്ക് രാജ്യസഭയുടെ നടുത്തളത്തിലാണ് സത്യപ്രതിജ്ഞാ നടന്നത്. ദൈവനാമത്തിലാണ് അദ്ദേഹം

പ്രധാനമന്ത്രിക്ക് യോഗ്യതയോ ഡിഗ്രിയോ ഇല്ല;മോദിയുടെ വിദ്യാഭ്യാസ യോഗ്യത പരസ്യപ്പെടുത്തണമെന്ന് കെജ്രിവാള്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച വിവരങ്ങള്‍ പരസ്യപ്പെടുത്തണമെന്നാവശ്യപ്പെട്ട് കേന്ദ്ര വിവരാവകാശ കമീഷന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്‍െറ

കൃഷ്ണപിള്ള സ്മാരകം തകര്‍ത്തതിനു പിന്നില്‍ സി.പി.എം വിഭാഗീയ;ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു.

കഞ്ഞിക്കുഴിയിലെ പി കൃഷ്ണപിള്ള സ്മാരകം തകര്‍ത്തതിനു പിന്നില്‍ സി.പി.എം വിഭാഗീയതയെന്നു ക്രൈംബ്രാഞ്ച്‌. കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് ഇക്കാര്യം പറയുന്നത്.കേസില്‍ നേരത്തെ പ്രതിചേര്‍ക്കപ്പെട്ട

ബാറുടമകള്‍ തന്നെ മദ്യദുരന്തം സൃഷ്ടിച്ചേക്കാമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ;സംസ്ഥാനത്ത് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു

സംസ്ഥാനത്ത് വ്യാജ മദ്യദുരന്തത്തിന് സാധ്യതയെന്ന് റിപ്പോര്‍ട്ട്. ഇതേതുടര്‍ന്ന് സര്‍ക്കാര്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. എക്സൈസ്-പോലീസ് വകുപ്പുകള്‍ ഏകോപിപ്പിക്കാന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക്

കേരളത്തില്‍ ഇന്നും നാളേയും കൊടും ചൂടുണ്ടാകുമെന്ന് മുന്നറിയിപ്പ്

കേരളത്തിൽ കൊടുംചൂടുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പിന്‍റെ മുന്നറിയിപ്പ്. പൊതുവേ സംസ്ഥാനത്ത് താപനില ഉയരും. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കടുത്ത ചൂട് അനുഭവപ്പെടും. ചിലയിടങ്ങളിൽ

Page 1 of 361 2 3 4 5 6 7 8 9 36