February 2016 • Page 5 of 48 • ഇ വാർത്ത | evartha

അധികം താമസിയാതെ ജനഗണമനയ്ക്കു പകരം വന്ദേമാതരം ദേശീയഗാനമാക്കേണ്ടി വരുമെന്ന് പ്രഫസറും ചരിത്രകാരനുമാനുമായ ടാനിക സര്‍ക്കാര്‍

‘ജനഗണമന’ യ്ക്ക് ദേശീയഗാനമെന്ന പദവി നഷ്ടമാകുമെന്ന് ടാനിക സര്‍ക്കാര്‍. വര്‍ഷങ്ങളായി ഇന്ത്യാക്കാര്‍ നെഞ്ചിലേറ്റിയിട്ടുള്ള ‘ജനഗണമന’ യ്ക്ക് പകരം വന്ദേമാതരം ദേശീയഗാനമായി ഉപയോഗിക്കണമെന്ന ആവശ്യം ശക്തമായിരിക്കുന്ന സാഹചര്യത്തിലാണ് ജെഎന്‍യുവില്‍ …

വൃദ്ധജനങ്ങള്‍ സ്വത്താണ്, ബാധ്യതയല്ലെന്ന് ജസ്റ്റീസ് സിറിയക് ജോസഫ്

രാജ്യത്തെ വൃദ്ധജനങ്ങള്‍ നമ്മുടെ സ്വത്താണെന്നും അവര്‍ ഒരിക്കലും ബാധ്യതയല്ലെന്നും ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ആക്ടിംഗ് ചെയര്‍മാന്‍ ജസ്റ്റീസ് സിറിയക് ജോസഫ്. ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശങ്ങളും നിയമങ്ങളും മുതിര്‍ന്ന …

വനിതാ എംഎല്‍എ അല്‍ക ലാംബയ്‌ക്കെതിരേ നടത്തിയ ലൈംഗിക പരാമര്‍ശം; ഡല്‍ഹി ബിജെപി എംഎല്‍എ ഒ.പി. ശര്‍മയുടെ നിയമസഭാംഗത്വം റദ്ദാക്കും

വനിതാ എംഎല്‍എ അല്‍ക ലാംബയ്‌ക്കെതിരേ നടത്തിയ ലൈംഗിക പരാമര്‍ശത്തിന്റെ പേരില്‍ ഡല്‍ഹി ബിജെപി എംഎല്‍എ ഒ.പി. ശര്‍മയുടെ നിയമസഭാംഗത്വം റദ്ദാക്കിയേക്കും. നിയമസഭാ എത്തിക്‌സ് കമ്മിറ്റിയാണു ശര്‍മയുടെ അംഗത്വം …

രാജ്യസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ സീറ്റ് വീരേന്ദ്രകുമാറിന്

കേരളത്തിലെ രണ്ട് രാജ്യസഭാ സീറ്റുകളില്‍ കോണ്‍ഗ്രസും ജെഡിയുവും മത്സരിക്കുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഇക്കാര്യത്തില്‍ ധാരണയായതായും മുഖ്യമന്ത്രി അറിയിച്ചു. എം.പി വീരേന്ദ്രകുമാറാവും ജെഡിയു സ്ഥാനാര്‍ഥി. കേരളത്തില്‍ നിന്നും …

വനിത ഫിലിം നൈറ്റിലെ മികച്ച നടനുള്ള സ്‌പെഷല്‍ പെര്‍ഫോമന്‍സ് ഏറ്റുവാങ്ങിയ നടന്‍ ജയസൂര്യ അവാര്‍ഡ് തുക സമ്മാനിച്ചത് വി.ഡി. രാജപ്പന്റെ കുടുംബത്തിന്

വനിത ഫിലിം നൈറ്റിലെ മികച്ച നടനുള്ള സ്‌പെഷല്‍ പെര്‍ഫോമന്‍സ് ഏറ്റുവാങ്ങിയ നടന്‍ ജയസൂര്യ അവാര്‍ഡ് തുക സമ്മാനിച്ചത് വി.ഡി. രാജപ്പന്റെ കുടുംബത്തിന്. ഹാസ്യകലയിലൂടെ മലയാളിക്ക് ചിരി സമ്മാനിച്ച്, …

മറ്റുള്ളവരുടെ ചിത്രങ്ങള്‍ അവരുടെ അനുമതിയില്ലാതെ സോഷ്യല്‍ മീഡിയകളില്‍ പോസ്റ്റുചെയ്താല്‍ യുഎഇയില്‍ ഇനി കടുത്ത ശിക്ഷ

യുഎഇയില്‍ അനുമതിയില്ലാതെ മറ്റുള്ളവരുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ പോസ്റ്റുചെയ്താല്‍ ഇനി കടുത്ത ശിക്ഷ ലഭിക്കും. ആറുമാസം വരെ തടവും അഞ്ച് ലക്ഷം ദിര്‍ഹം വരെ പിഴയുമാണ് ഇത്തരം …

എസ്എന്‍സി ലാവ്ലിന്‍ കേസ് വേഗത്തില്‍ കേള്‍ക്കണമെന്ന് ആവശ്യപ്പെട്ടുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി ഹൈക്കോടതി നിരാകരിച്ചു

എസ്എന്‍സി ലാവ്ലിന്‍ കേസ് വേഗത്തില്‍ കേള്‍ക്കണമെന്ന് ആവശ്യപ്പെട്ടുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി ഹൈക്കോടതി നിരാകരിച്ചു. രാഷ്ട്രീയ ലക്ഷ്യത്തിനായി ഹൈക്കോടതിയെ ഉപയോഗിക്കരുതെന്ന കര്‍ശനതാക്കീത് നല്‍കി, കേസ് ഉടന്‍ കേള്‍ക്കേണ്ട …

റെയില്‍വേ ബജറ്റ്; തിരുവനന്തപുരത്ത് സംസ്ഥാന സര്‍ക്കാരുമായി സഹകരിച്ച് സബര്‍ബന്‍ ട്രെയിന്‍ സര്‍വീസ് നടപ്പിലാക്കും

റെയില്‍വേ മന്ത്രി സുരേഷ് പ്രഭു തന്റെ രണ്ടാമത്തെ റെയില്‍വേ ബജറ്റ് ലോക്സഭയില്‍ അതവരിപ്പിച്ചു. 184820 കോടി രൂപയുടെ വരുമാനമാണ് റെയില്‍വെ പ്രതീക്ഷിക്കുന്നത്. യാത്രാ നിരക്ക് കൂട്ടില്ലെന്നും പകരം …

സോളാര്‍ അഴിമതിക്കേസില്‍ മുഖ്യമന്ത്രിക്കെതിരെ ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ചുള്ള ഹര്‍ജി തള്ളി

സോളാര്‍ ഇടപാടു സംബന്ധിച്ച് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദിനുമെതിരേ നല്‍കിയ പരാതിക്കു പിന്നില്‍ ഗൂഢാലോചന നടന്നതായി ആരോപിച്ചുള്ള ഹര്‍ജി തള്ളി. അഡ്വ. എ.എസ്. …

ഇന്ത്യയിലെ മുസ്ലീങ്ങള്‍ രാജ്യത്തിന്റെ ശത്രുക്കളല്ലെന്ന് മുന്‍ കേന്ദ്രമന്ത്രി ഫറൂഖ് അബ്ദുള്ള

സംശയത്തിന്റെ കണ്ണുകളോടെ മാത്രം മുസ്ലീങ്ങളെ നോക്കിയാല്‍ ഇന്ത്യക്ക് കാശ്മീരിനെ ഒപ്പം നിര്‍ത്താനാവില്ലെന്ന് മുന്‍ കേന്ദ്രമന്ത്രി ഫറൂഖ് അബ്ദുള്ള. ന്യൂനപക്ഷങ്ങളും ഭൂരിപക്ഷ സമുദായവും തമ്മില്‍ പോരടിക്കുന്നത് കാര്യങ്ങള്‍ വഷളാക്കുമെന്നും …