സന്തോഷ് ട്രോഫി : തെലങ്കാനയ്‌ക്കെതിരെ കേരളത്തിന് വിജയം

single-img
11 February 2016

downloadസന്തോഷ് ട്രോഫി ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ തെലങ്കാനയ്‌ക്കെതിരെ കേരളത്തിന് ഏകപക്ഷിയ വിജയം.  തെലങ്കാനയ്‌ക്കെതിരെ 2-0 ത്തിനാണ് കേരളം വിജയിച്ചത്. കേരളത്തിനുവേണ്ടി ഫിറോസും സീസണുമാണ് ഗോളുകള്‍ നേടിയത്.കേരളത്തിന്റെ അടുത്ത മത്സരം തമിഴ്‌നാടുമായാണ്.