ലോക ടെസ്റ്റ് റാങ്കിങ്ങില്‍ ആര്‍. അശ്വിന്‍ ഒന്നാം റാങ്ക് നിലനിര്‍ത്തി

ഇന്ത്യയുടെ ഓഫ് സ്പിന്നര്‍ ആര്‍. അശ്വിന്‍ ഐ.സി.സി. ലോക ടെസ്റ്റ് റാങ്കിങ്ങില്‍ ബൗളര്‍മാരുടെ വിഭാഗത്തില്‍ ഒന്നാം റാങ്ക് നിലനിര്‍ത്തി. 871 പോയിന്റാണ് അശ്വിന്.ബാറ്റ്‌സമാന്മാരില്‍ ഓസീസ് ക്യാപ്റ്റന്‍ സ്റ്റീവന്‍ …

പെട്രോളിനും ഡീസലിനും വിലകുറച്ചു

പെട്രോളിനും ഡീസലിനും വിലകുറച്ചു. പെട്രോളിന് ലിറ്ററിന് 63 പൈസയും ഡീസലിന് 1.06 രൂപയുമാണ് കുറച്ചത്.   പുതുക്കിയ വില  ഇന്ന് അര്‍ധരാത്രി നിലവില്‍ വരും.

ഓഹരി സൂചികകള്‍ നേട്ടത്തില്‍ ക്ലോസ് ചെയ്തു

ഓഹരി സൂചികകള്‍ നേട്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 157.51 പോയന്റ് ഉയര്‍ന്ന് 26117.54 ലും നിഫ്റ്റി 50.10 പോയന്റ് നേട്ടത്തില്‍ 7946.35 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. 1460 …

സാഫ് കപ്പ്: ഇന്ത്യ ഫൈനലില്‍

ഇന്ത്യ തുടര്‍ച്ചയായ ആറാം തവണയും സാഫ് കപ്പ് ഫുട്ബാളിന്റെ ഫൈനലില്‍ പ്രവേശിച്ചു.സെമി ഫൈനലില്‍ മാലിദ്വീപിനെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ഇന്ത്യ ഫൈനലില്‍ കടന്നത്. ജെജെ ലാല്‍പെഖുലയുടെ …

നേതാവിനെ ചൊല്ലി പാര്‍ട്ടിയില്‍ പ്രശ്‌നങ്ങളുണ്ടാവില്ലെന്ന് മുഖ്യമന്ത്രി;ഒറ്റക്കെട്ടായി മുന്നേറുമെന്ന്‌ സുധീരന്‍

ഭരണത്തുടർച്ചയ്ക്കായി ഐക്യത്തിന് ആഹ്വാനം ചെയ്ത് മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും കെപിസിസി പ്രസിഡന്‍റ് വി. എം സുധീരനും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും. സംയുക്ത വാർത്താ സമ്മേളനത്തിലാണ് മൂന്നു പേരും ഇക്കാര്യം …

ബംഗളൂരു-കണ്ണൂര്‍ എക്‌സ്പ്രസിന്‌ നേരെ സാമൂഹിക വിരുദ്ധര്‍ കല്ലെറിഞ്ഞു

ബംഗളൂരു-കണ്ണൂര്‍ എക്‌സ്പ്രസിന്‌ നേരെ സാമൂഹിക വിരുദ്ധര്‍ കല്ലെറിഞ്ഞു.തുടര്‍ന്ന്‌ മലയാളി സ്‌ത്രീക്ക്‌ ഗുരുതരമായി പരിക്ക്‌. പയ്യന്നൂര്‍ സ്വദേശി ശാന്താ ചന്ദ്രനാണ്‌ പരിക്കേറ്റത്‌.പ്രമേഹ രോഗികൂടിയായ ശാന്തയുടെ താടിയെല്ലിനാണ്‌ കല്ലേറില്‍ പരിക്കേറ്റത്‌. …

അയോധ്യയില്‍ രാമക്ഷേത്രം പണിയാന്‍ കേന്ദ്രസര്‍ക്കാര്‍ പ്രതിബദ്ധമാണെന്ന്‍ മഹേഷ് ശര്‍മ

ന്യൂഡല്‍ഹി: അയോധ്യയില്‍ രാമക്ഷേത്രം പണിയാന്‍ കേന്ദ്രം പ്രതിബദ്ധമാണെന്ന കേന്ദ്രമന്ത്രി മഹേഷ് ശര്‍മയുടെ പ്രസ്താവന വിവാദത്തില്‍. ബി.ജെ.പിയേയും മോദിസര്‍ക്കാറിനെയും വെട്ടിലാക്കി പ്രസ്താവന കേന്ദ്ര നേതൃത്വം ഇടപെട്ട് മന്ത്രിയെക്കൊണ്ട്  തിരുത്തി. …

ബംഗാളില്‍ കോണ്‍ഗ്രസുമായി സഖ്യമില്ലെന്ന് സീതാറാം യെച്ചൂരി

കൊല്‍ക്കത്ത: ബംഗാളില്‍ കോണ്‍ഗ്രസുമായി സഖ്യമില്ലെന്ന് സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഇക്കാര്യത്തില്‍ ആര്‍ക്കും സംശയം വേണ്ട.  വിശാഖപട്ടണം പാര്‍ട്ടി കോണ്‍ഗ്രസ് എടുത്ത അടവുനയത്തില്‍ ഉറച്ചുനില്‍ക്കുമെന്നും യെച്ചൂരി …

എഞ്ചിനീയറിംഗ് പ്രവേശനത്തിന് എന്‍ട്രന്‍സ് പരീക്ഷ വേണ്ടെന്ന് പികെ അബ്ദുറബ്ബ്

തിരുവനന്തപുരം: എഞ്ചിനീയറിംഗ് പ്രവേശനത്തിന് എന്‍ട്രന്‍സ് പരീക്ഷ വേണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി പികെ അബ്ദുറബ്ബ്.  പരീക്ഷ വേണ്ട എന്നത് തന്റെ വ്യക്തിപരമായ അഭിപ്രായമാണ്.  കലോത്സവത്തിലെ വിധി കര്‍ത്താക്കളെ നിയമിക്കുന്നതില്‍ഡ …

നെറ്റ് സമത്വത്തെ പിന്തുണച്ച് മോസില്ല

നെറ്റ് സമത്വമാണ് ഇന്റര്‍നെറ്റിന്റെ വിജയത്തിനു പിന്നിലെ മുഖ്യകാരണമെന്ന് മോസില്ല. നെറ്റ് സമത്വവുമായി ബന്ധപ്പെട്ട പ്രശ്‌നത്തില്‍ ട്രായിക്ക് കമ്പനി സമര്‍പ്പിച്ച അഭിപ്രായത്തിലാണ് ഇങ്ങനെ പറയുന്നത്. ലോകത്തിന്റെ സാമ്പത്തികവും സാമൂഹികപരവുമായ …