പെട്രോളിനും ഡീസലിനും വിലകുറച്ചു

single-img
31 December 2015

petrolപെട്രോളിനും ഡീസലിനും വിലകുറച്ചു. പെട്രോളിന് ലിറ്ററിന് 63 പൈസയും ഡീസലിന് 1.06 രൂപയുമാണ് കുറച്ചത്.   പുതുക്കിയ വില  ഇന്ന് അര്‍ധരാത്രി നിലവില്‍ വരും.