തെരഞ്ഞെടുപ്പില്‍ അക്രമ സംഭവങ്ങള്‍ക്ക് തിരികൊളുത്തിയത് യുഡിഎഫ്: പി ജയരാജന്‍

ഈ തെരഞ്ഞെടുപ്പില്‍ അക്രമ സംഭവങ്ങള്‍ക്ക് തിരികൊളുത്തിയത് യുഡിഎഫ്ആണ് എന്നും അത് മറച്ചുവെയ്ക്കാനാണ് ഇന്ന് നടന്ന സംഭവങ്ങളെ സിപിഐഎമ്മിന്റെ തലയില്‍ വെച്ചു കെട്ടുന്നത് എന്നും പി ജയരാജന്‍ പറഞ്ഞു.

കൊല്ലത്ത് വോട്ട് ചെയ്യാനെത്തിയ ആള്‍ കുഴഞ്ഞു വീണു മരിച്ചു

കൊല്ലത്ത് വോട്ട് ചെയ്യാനെത്തിയ ആള്‍ കുഴഞ്ഞു വീണു മരിച്ചു. കുളക്കട പഞ്ചായത്തിലെ വെണ്ടാര്‍ ബൂത്തില്‍ വോട്ട് ചെയ്യാനെത്തിയ വാസുദേവന്‍ പിളളയാണ് കുഴഞ്ഞു വീണു മരിച്ചത് . രാവിലെ …

ബാര്‍ കോഴക്കേസില്‍ വിജിലന്‍സ് നേരിട്ട് ഹൈക്കോടതിയില്‍ അപ്പീല്‍ നൽകും : രമേശ് ചെന്നിത്തല

ബാര്‍ കോഴക്കേസില്‍ വിജിലന്‍സ് നേരിട്ട് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല .കോടതി വിധി വിജിലന്‍സിന്റെ നിലനില്‍പ്പുതന്നെ ചോദ്യം ചെയ്യുന്നതാണ്. അപ്പീല്‍ നല്‍കാനുള്ള നിയമോപദേശം …

ഓഹരി സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു

ഓഹരി സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 97.68 പോയന്റ് നേട്ടത്തില്‍ 26,559.15ലും നിഫ്റ്റി 15 പോയന്റ് താഴ്ന്ന് 8050.80ലുമണ് വ്യാപാരം അവസാനിപ്പിച്ചത്.1162 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും …

ആഡംബരവും കരുത്തും ഒത്തിണക്കി പുത്തൻ ലാൻഡ്ക്രൂസർ; വില 1.29 കോടി

ടൊയോട്ട എന്ന് പേരു കേൽക്കുമ്പോൾ നമ്മുടെ മനസ്സിൽ ആദ്യം ഓടിയെത്തുന്ന വാഹനം ലാൻഡ് ക്രൂസറാണ്. ടൊയോട്ട ലോകത്ത് വിൽകുന്നതിൽ ഏറ്റവും വിലയേറിയ അത്യാഡംബര എസ്.യു.വിയാണ് ലാൻഡ് ക്രൂസർ, …

കേരളത്തില്‍ പലയിടത്തും ബിജെപിക്ക് മത്സരിക്കാനാളില്ലെന്ന് വി മുരളീധരന്‍

തിരുവനന്തപുരം: കേരളത്തില്‍ പലയിടത്തും ബിജെപിക്ക് മത്സരിക്കാനാളില്ലെന്ന് സംസ്ഥാന പ്രസിഡന്റ് വി മുരളീധരന്‍. 10 ശതമാനം സീറ്റുകളില്‍ മത്സരിക്കാന്‍ സ്വാധീനമില്ല. നാമനിര്‍ദേശ പത്രിക ഒപ്പിടാന്‍ പോലും ആളില്ലെന്നും അത് …

: വോട്ടിംഗിനിടെ കൊല്ലത്തും തിരുവനന്തപുരത്തും ഇടതു സ്ഥാനാര്‍ത്ഥികള്‍ക്ക് വെട്ടേറ്റു

തിരുവനന്തപുരം: വോട്ടിംഗിനിടെ കൊല്ലത്തും തിരുവനന്തപുരത്തും ഇടതു സ്ഥാനാര്‍ത്ഥികള്‍ക്ക് വെട്ടേറ്റു. തിരുവനന്തപുരം ആനാട് വഞ്ചുവം വാര്‍ഡിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഷമീമിനാണ് വോട്ടിംഗിനിടെ വെട്ടേറ്റത്. ബൂത്തിനു മുന്നില്‍ വോട്ട് ചോദിക്കുന്നതിടെ …

കല്‍ബുര്‍ഗിക്ക് ആര്‍എസ്എസിന്റെ ആദരാഞ്ജലി; രാജ്യത്ത് നിലവിലുള്ള സംവരണ നയം പുനപരിശോധിക്കാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന്‍ ആര്‍എസ്എസ്

റാഞ്ചി: ഹിന്ദുത്വ വാദികള്‍ കൊലപ്പെടുത്തിയ പ്രശസ്ത കന്നഡ സാഹിത്യകാരന്‍ എംഎം കല്‍ബുര്‍ഗിക്ക് ആര്‍എസ്എസിന്റെ ആദരാഞ്ജലി. ഝാര്‍ഖണ്ഡിലെ റാഞ്ചിയില്‍ നടക്കുന്ന ആര്‍എസ്എസ് അഖില ഭാരതീയ കാര്യകാരി മണ്ഡലിലാണ് യുക്തിവാദിയായ …

യു.പി പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ബിജെപിയ്ക്ക് കനത്ത തോൽവി; മോദിയുടെ വാരാണസിയിൽ 58 സീറ്റുകളിൽ 50ലും തോൽവി

ലഖ്‌നൗ: ഉത്തർപ്രദേശിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ബിജെപി തകർന്നടിഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണ്ഡലമായ വാരാണസിയിലെ പഞ്ചായത്തുകളിലും ബിജെപിക്ക് വൻ പരാജയം. മത്സരിച്ച 58 സീറ്റുകളിൽ 50തിലും ബിജെപിയ്ക്ക് തോൽവി. …

രാഷ്ട്രത്തിന്റെ പുരോഗതി, വികസനം എന്നിവ പ്രവചിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ സന്ദര്‍ശിച്ചിരുന്നതായി പ്രശസ്ത ഹസ്തരേഖ പണ്ഡിതന്‍ ബിജാന്‍ ദാരുവാല

ന്യൂഡല്‍ഹി: രാഷ്ട്രത്തിന്റെ പുരോഗതി, വികസനം എന്നിവ പ്രവചിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ സന്ദര്‍ശിച്ചിരുന്നതായി പ്രശസ്ത ജ്യോതിഷപണ്ഡിതനായ ബിജാന്‍ ദാരുവാല. മോദിയുടെ ഹസ്തരേഖ നോക്കി താന്‍ രാജ്യത്തിന്റെ …