തെരഞ്ഞെടുപ്പില്‍ അക്രമ സംഭവങ്ങള്‍ക്ക് തിരികൊളുത്തിയത് യുഡിഎഫ്: പി ജയരാജന്‍

single-img
2 November 2015

jayarajan1ഈ തെരഞ്ഞെടുപ്പില്‍ അക്രമ സംഭവങ്ങള്‍ക്ക് തിരികൊളുത്തിയത് യുഡിഎഫ്ആണ് എന്നും അത് മറച്ചുവെയ്ക്കാനാണ് ഇന്ന് നടന്ന സംഭവങ്ങളെ സിപിഐഎമ്മിന്റെ തലയില്‍ വെച്ചു കെട്ടുന്നത് എന്നും പി ജയരാജന്‍ പറഞ്ഞു.