November 2015 • Page 13 of 99 • ഇ വാർത്ത | evartha

ആയിരത്തിലൊരുവള്‍ ഗില്‍ഡ

സ്വകാര്യ ബസില്‍ അബോധാവസ്ഥയില്‍ കിടന്ന സ്ത്രീയെ മറ്റു യാത്രക്കാര്‍ കണ്ടിട്ടും കാണാതെ ഇരുന്നെങ്കിലും ഗില്‍ഡ എന്ന ബിരുദ വിദ്യാര്‍ത്ഥിനിക്ക് അതിനു കഴിഞ്ഞില്ല. കുഴഞ്ഞു വീണതാണെന്നും കുറച്ചു നേരം …

ഗർഭിണിയായ യാത്രികയ്ക്ക് ഫ്ലൈറ്റിൽ പ്രസവം; പ്രസവം എടുത്തത് മുൻ ഫ്രഞ്ച് വിദേശകാര്യ മന്ത്രി

പാരിസ്: ഏഴ് മാസം ഗർഭിണിയായ യുവതി ഫ്ലൈറ്റിൽ പ്രസവിച്ചു. മുൻ ഫ്രഞ്ച് വിദേശകാര്യ മന്ത്രിയും ഹൃദ്രോഗ വിദഗ്ദ്ധനുമായ ഫിലിപ്പ് ഡോഷെ ബ്ലേസിയാണ് പ്രസവം എടുത്തത്. ഗബോണിൽ നിന്നും …

ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ വരെ ഇപ്പോള്‍ ലംഘിക്കപ്പെടുകയാണ്; ആഹ്ലാദത്തിന്റെ ദിനമാണ് ഇത്;ഇപ്പോള്‍ ഇത് ദുഃഖത്തിന്റെത് കൂടിയായിരിക്കുന്നു-സോണിയാഗാന്ധി

ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ ആഭ്യന്തരം മന്ത്രി രാജ്‌നാഥിന്റെ  പരാമര്‍ശങ്ങള്‍ക്ക് ശക്തമായ മറുപടിയുമായി സോണിയാഗാന്ധി. രാജ്യത്ത് വര്‍ധിച്ചുവരുന്ന അസഹിഷ്ണുതയില്‍ കേന്ദ്രസര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തി ഭരണഘടനാ ദിനാചരണത്തില്‍ പാര്‍ലമെന്റില്‍ പ്രതിപക്ഷത്തിന്റെ കടന്നാക്രമണം. …

വെഞ്ഞാറമൂട് ടൗണില്‍ എത്തുന്ന കാന്‍സര്‍- ഡയാലിസിസ് രോഗികളെ തികച്ചും സൗജന്യമായി ആശുപത്രിയിലെത്തിക്കുന്ന ഒട്ടോറീക്ഷ തൊഴിലാളികളുടെ സ്‌നേഹയാത്ര തുടങ്ങിയിട്ട് 100 ദിവസം പൂര്‍ത്തിയായി

വെഞ്ഞാറമൂടുകാര്‍ ഓട്ടോ ഓടിക്കുന്നത് ഉപജീവനത്തിനു മാത്രമല്ല, സഹജീവികള്‍ക്ക് സ്‌നേഹം നല്‍കാനും കൂടിയാണ്. അതിനു തെളിവാണ് കഴിഞ്ഞ നൂറു നാളുകളായി നിര്‍ദ്ധനരായ രോഗികള്‍ക്കു വേണ്ടി ഇവരുടെ കൂട്ടായ്മയിലുണ്ടായ പ്രവര്‍ത്തനങ്ങള്‍. …

ആറുസ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായി എക്സ്.യു.വി 500

ലോകോത്തര നിലവാരത്തിൽ ഇന്ത്യൻ നിർമ്മിതമായ വാഹനമാണ് മഹീന്ദ്ര എക്സ്.യു.വി 500. വ്യത്യസ്തമായ രൂപശൈലിയും, മികച്ച ഹാൻഡ്ലിങ്, കരുത്ത് തുടങ്ങിയ കാര്യങ്ങൽ കൊണ്ടുതന്നെ വളരെ ചുരുങ്ങിയ കാലം കൊണ്ട് …

അടുത്ത വര്‍ഷം ഏപ്രില്‍ ഒന്നു മുതല്‍ ബിഹാറില്‍ സമ്പൂര്‍ണ മദ്യനിരോധനം ഏര്‍പ്പെടുത്തും

പട്‌ന: ബിഹാറില്‍ അടുത്ത വര്‍ഷം ഏപ്രില്‍ ഒന്നു മുതല്‍ സമ്പൂര്‍ണ മദ്യനിരോധനം ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി നിതീഷ് കുമാര്‍ പ്രഖ്യാപിച്ചു. മഹാസഖ്യത്തിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു സമ്പൂര്‍ണ മദ്യ നിരോധനം. …

അടി തെറ്റിയാൽ ബി.എം.ഡബ്ല്യൂവും വീഴും

ഡ്രൈവിങ് കണ്ട്രോളിന്റെ കാര്യത്തിൽ പേരുകേട്ട വാഹനമാണ് ജർമൻ വാഹനനിർമ്മാതാക്കളായ ബിഎംഡബ്ല്യു. ഡ്രൈവേർസ് കാർ എന്നാണ് ബിഎംഡബ്ല്യുവിന്റെ വിളിപ്പേരും. പക്ഷെ അതൊന്നും പറഞ്ഞിട്ട് ഒരു കാര്യവുമില്ല. അടി തെറ്റിയാൽ …

ബഹിരാകാശത്ത് നിന്ന് തിരിച്ച് ഭൂമിയിലേയ്ക്കുള്ള റോക്കറ്റിന്റെ ലാൻഡിങ്ങ്

ബഹിരാകാശ യാത്രയ്ക്ക് പുത്തൻ ആശയങ്ങൾ മുന്നോട്ട് വച്ചിരിക്കുകയാണ് സ്വകാര്യ ബഹിരാകാശ യാത്ര കമ്പനിയായ ബ്ലൂ ഒറിജിൻ. ഏറ്റവും ന്യൂതന സാങ്കേതികത ഉപയോഗിച്ച് പുനരുപയോഗത്തിന് പ്രാപതമായ റോക്കറ്റ് വിജയമരമായി …

ഗുജറാത്ത് മോഡല്‍ വികസനത്തില്‍ വിദ്യാഭ്യാസത്തിന് സ്ഥാനമില്ല; ഗുജറാത്തിലെ 6-18നും ഇടയിലുള്ള 14.93 ലക്ഷം കുട്ടികള്‍ സ്‌കൂളിന്റെ പടി കണ്ടിട്ടില്ലാത്തവര്‍

അഹമ്മദാബാദ്: ഗുജറാത്ത് മോഡല്‍ വികസനത്തില്‍ വിദ്യാഭ്യാസത്തിന് സ്ഥാനമില്ലെന്ന് കണക്കുകള്‍.  6-18നും ഇടയിലുള്ള 14.93 ലക്ഷം കുട്ടികള്‍ സ്‌കൂളിന്റെ പടി കടന്നിട്ടില്ലെന്നതാണ് ഗുജറാത്തിലെ വിദ്യാഭ്യാസ മേഖലയില്‍ നിന്നും ലഭിക്കുന്ന …

അഹ്മദ് മുഹമ്മദിന് പിന്നില്‍ ഭീകര സംഘടനായ ഇസ്ലാമിക്ക്‌ സ്റ്റേറ്റാണെന്ന് പ്രശസ്ത ജീവ ശാസ്ത്രജ്ഞന്‍ റിച്ചാര്‍ഡ് ഡോക്കിന്‍സ്

അഹ്മദ് മുഹമ്മദിന് പിന്നില്‍ ഐസിസാണെന്ന്  പ്രശസ്ത ജീവ ശാസ്ത്രജ്ഞന്‍ റിച്ചാര്‍ഡ് ഡോക്കിന്‍സ്. ക്ലോക്ക് നിര്‍മ്മിച്ചതിന്റെ പേരില്‍ അറസ്റ്റിലായ അഹ്മദ് മുഹമ്മദും കുടുംബവും 150 ലക്ഷം ഡോളര്‍ നഷ്ടപരിഹാരം …