ബി.ജെ.പിയുടെ വിഫലമായ മുന്നാര്‍ സമര ഐക്യദാര്‍ഡ്യദിനമായ ഇന്ന് സോഷ്യല്‍ മീഡിയ ട്രോളുകളാല്‍ ആഘോഷിക്കുന്നു

single-img
16 September 2015

Muralee

മൂന്നാര്‍ കണ്ണന്‍ ദേവന്‍ എസ്‌റ്റേറ്റിലെ ഐതിഹാസിക സമരത്തിനോടനുബന്ധിച്ച് ബി.ജെ.പിയുടെ വിഫലമായ മുന്നാര്‍ സമര ഐക്യദാര്‍ഡ്യദിനമായ ഇന്ന് സോഷ്യല്‍ മീഡിയ ട്രോളുകളാല്‍ ആഘോഷിക്കുന്നു. സമകാലിക സംഭവ ട്രോളുകളുടെ തലതൊട്ടപ്പന്‍മാരായ ഐ.സി.യു, ട്രോള്‍ മലയാളം എന്നിവയില്‍ കഴിഞ്ഞ ദിവസം മുതല്‍ തന്നെ ആ പാഴായ ഐക്യദാര്‍ഡ്യ സമരമാണ് വിഷയം.

സമരം ഒത്തുതീര്‍ന്നതിന്റെയന്ന് ”വരുന്ന പതിനാറിന് മൂന്നാറിലെ തൊഴിലാളികളോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് ധര്‍ണ്ണകളും പ്രകടനങ്ങളും നടത്താന്‍ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു”വെന്ന ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്റെ ഫേസ്ബുക്ക് പോസ്റ്റാണ് പരിഹാസത്തിന് പാത്രമായത്. തുടര്‍ന്ന് വി.മുരളീധരന്‍ ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ചിരുന്നു.

11205627_1046803278685533_9035683637186718706_n

12036746_157890301219508_5442191240702845239_n 11999043_1130684270293918_9179590520253081455_n

 

12032223_949088855152613_8525494293796555160_n

 

12027774_963458227030136_8784716118759888387_n

 

12004116_898234356932696_1951742103180892698_n

12039644_1129513573744364_2134410957159755432_n