ഫുട്‌ബോള്‍ ഇതിഹാസം പെലെ അടുത്ത മാസം ഇന്ത്യ സന്ദര്‍ശിച്ചേക്കും

single-img
4 September 2015

downloadസുബ്രതോ കപ്പ് ടൂര്‍ണമെന്റിന്റെ ഫൈനലില്‍ മുഖ്യാതിഥിയായി ഫുട്‌ബോള്‍ ഇതിഹാസം പെലെയെ കൊണ്ടു വരാനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നു . ഒക്ടോബര്‍ 16ന് നടക്കുന്ന ഫൈനലിലെ ജേതാക്കള്‍ക്ക് സമ്മാനം നല്‍കാന്‍ പെലെ എത്തുമെന്നാണ് പ്രതീക്ഷയെന്ന് സുബ്രതോ കപ്പ് സംഘാടകര്‍ പറഞ്ഞു.1977ലാണ് പെലെ ഇതിന് മുമ്പ് ഇന്ത്യയിലെത്തിയിട്ടുള്ളത്.