ഐപിഎല്‍ വാതുവെപ്പ്; സുരേഷ് റെയ്‌ന, രവീന്ദ്ര ജഡേജ, ബ്രാവോ എന്നിവർക്കെതിരെ ഗുരുതര ആരോപണവുമായി ലളിത് മോഡി

ന്യൂഡല്‍ഹി: ഐപിഎല്‍ വാതുവെപ്പില്‍ ചെന്നൈ സൂപ്പര്‍ കിഗ്‌സ് താരങ്ങള്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മുന്‍ ഐപിഎല്‍ കമ്മീഷണര്‍ ലളിത് മോഡി. ചെന്നൈ സൂപ്പര്‍ കിംഗ്‌സ് താരങ്ങളായ സുരേഷ് റെയ്‌ന, …

കോപ്പ അമേരിക്ക; ബ്രസീല്‍ ക്വാര്‍ട്ടറില്‍ പുറത്ത്

സാന്റിയാഗോ: ബ്രസീല്‍ കോപ്പ അമേരിക്കയുടെ ക്വാര്‍ട്ടറില്‍ നിന്ന് പുറത്ത്. പാരഗ്വായാണ് പെനല്‍റ്റി ഷൂട്ടൗട്ടിലേക്ക്  ബ്രസീലിനെ അട്ടമിറിച്ചത്. സ്‌കോര്‍: 4-3. ഇതോടെ സെമി ഫൈനല്‍ ലൈനപ്പായി. ആദ്യ സെമി …

അസമിൽ ഭൂചലനം;ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല

ഗുവാഹാട്ടി: അസമിലെ ഗുവാഹാട്ടിയില്‍ ഭൂചലനം.  റിക്ടര്‍ സ്‌കെയിലില്‍ 5.6 രേഖപ്പെടുത്തിയ ചലനം ഞായറാഴ്ച രാവിലെ 6.35 നാണ് ഉണ്ടായത്. നാശനഷ്ടങ്ങളോ മറ്റ് അപകടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഭൂട്ടാന്‍, …

അമ്മ വേഷം അവതരിപ്പിക്കാൻ തയ്യാറാണെന്ന് തെന്നിന്ത്യൻ നടി കാജൽ അഗർവാൾ

താൻ ഇനി അമ്മ വേഷം അവതരിപ്പിക്കാൻ തയ്യാറാണെന്ന് തെന്നിന്ത്യൻ നടി കാജൽ അഗർവാൾ . എന്നാൽ എല്ലാ അമ്മ വേഷങ്ങളും ചെയ്യാൻ തയ്യാറല്ല. ധനുഷ് കേന്ദ്ര കഥാപാത്രത്തെ …

ബാർ കോഴ കേസ്: ധനമന്ത്രി കെ.എം മാണിക്ക് എതിരെ കുറ്റപത്രം സമർപ്പിക്കേണ്ട എന്ന് വിജിലൻസ്

ബാർ കോഴ കേസിൽ ധനമന്ത്രി കെ.എം മാണിക്ക് എതിരെ കുറ്റപത്രം സമർപ്പിക്കേണ്ട എന്ന് വിജിലൻസ് തീരുമാനം. വിജിലന്‍സ്‌ ഡയറക്‌ടറുടേതാണ്‌ തീരുമാനം. തീരുമാനം സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകരുടെ ഉപദേശപ്രകാരമാണെന്നും …

അടുത്ത 24 മണിക്കൂറില്‍ കനത്ത മഴയ്‌ക്ക് സാധ്യതയെന്ന്‌ കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം

സംസ്‌ഥാനത്ത്‌ അടുത്ത 24 മണിക്കൂറില്‍ കനത്ത മഴയ്‌ക്ക് സാധ്യതയെന്ന്‌ കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. സംസ്‌ഥാനത്ത്‌ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വേഗതയില്‍വരെ കാറ്റു വീശാന്‍ സാധ്യതയുണ്ടെന്നാണ്‌ റിപ്പോര്‍ട്ട്‌. തീരപ്രദേശങ്ങളില്‍ …

ശ്രീലങ്കന്‍ മുന്‍ ക്രിക്കറ്റ് ടീം നായകന്‍ സംഗക്കാര ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു

ശ്രീലങ്കന്‍ മുന്‍ ക്രിക്കറ്റ് ടീം നായകന്‍ സംഗക്കാര ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു. ആഗസ്തില്‍ ഇന്ത്യയ്‌ക്കെതിരെ നടക്കുന്ന പരമ്പരയോടെയായിരിക്കും വിരമിക്കലെന്ന് സംഗക്കാര പറഞ്ഞു. കൊളംബോയില്‍ പാകിസ്താനെതിരായ ടെസ്റ്റിനിടെയായിരുന്നു …

ലളിത് മോഡിയുമായി പൊതുസ്ഥലത്ത് വച്ച് പോലും പ്രിയങ്കാഗാന്ധി കൂടിക്കാഴ്ച നടത്തിയില്ല

മുൻ ഐ.പി.എൽ മേധാവി ലളിത് മോഡിയുമായി പൊതുസ്ഥലത്ത് വച്ച് പോലും പ്രിയങ്കാഗാന്ധി കൂടിക്കാഴ്ച നടത്തിയില്ലെന്ന് അവരുടെ ഓഫീസ് . ലണ്ടനിൽ വച്ച് ഗാന്ധി കുടുംബത്തെ കണ്ടതിൽ സന്തോഷം …

അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിലും തൃണമൂൽ കോൺഗ്രസ് തന്നെ വിജയം നേടും: മമ്‌താ ബാനർജി

2016ലെ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിലും തന്റെ പാർട്ടിയായ തൃണമൂൽ കോൺഗ്രസ് തന്നെ വിജയം കരസ്ഥമാക്കുമെന്ന്പശ്ചിമബംഗാൾ മുഖ്യമന്ത്രി മമ്‌താ ബാനർജി . കഴിഞ്ഞ നാലു വർഷത്തിനിടെ സംസ്ഥാനത്തു നടപ്പിലാക്കിയ …

തമിഴ്നാട് മുഖ്യമന്ത്രി ജയലളിത മത്സരിക്കുന്ന ആർ.കെ നഗ‌ർ ഉപതിരഞ്ഞെടുപ്പിൽ 74.4 ശതമാനം പോളിംഗ്

തമിഴ്നാട്ടിൽ മുഖ്യമന്ത്രി ജയലളിത മത്സരിക്കുന്ന ആർ.കെ നഗ‌ർ ഉപതിരഞ്ഞെടുപ്പിൽ 74.4 ശതമാനം പോളിംഗ് രേഖപ്പെടുത്തി.പ്രധാന പ്രതിപക്ഷ കക്ഷികളായ ഡി.എം.കെ, പി.എം.കെ, ഡി.എം.ഡി.കെ, കോണ്‍ഗ്രസ്, ബി.ജെ.പി തുടങ്ങിയവര്‍ മത്സരിക്കാതിരുന്ന …