പിസി ജോര്‍ജിന്റെ സ്ഥാനാര്‍ത്ഥി കെ ദാസ് നോട്ടയ്ക്കു പിറകില്‍ അഞ്ചാമന്‍

single-img
30 June 2015

pc-georgeഅരുവിക്കരയില്‍ പിസി ജോര്‍ജ്ജിന്റെ അഴിമതി വിരുദ്ധ മുന്നണിയെക്കാള്‍ വോട്ട് കിട്ടിയത് നോട്ടയ്ക്ക്. പിസി ജോര്‍ജിന്റെ സ്ഥാനാര്‍ത്ഥി കെ ദാസിന് 1197 വോട്ടുകളാണ് ലഭിച്ചത്.

1430 വോട്ടുകളാണ് നോട്ടയ്ക്ക് ലഭിച്ചത്. പിഡിപിയുടെ പൂന്തുറ സിറാജിന് വെറും 703 വോട്ടാണ് ലഭിച്ചത്.