ഫ്രഞ്ച് ഓപ്പണ്‍; റോജര്‍ ഫെഡറിന് വിജയത്തുടക്കം

single-img
25 May 2015

roger-federer-wimb_1428585cറോജര്‍ ഫെഡറര്‍ക്ക് ഫ്രഞ്ച് ഓപ്പണ്‍ ടെന്നിസ് ടൂര്‍ണമെന്റില്‍ വിജയത്തുടക്കം. ആദ്യ റൗണ്ടില്‍ കൊളംബിയുടെ അലജാന്‍ഡ്രോ ഫല്ലായെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ഫെഡറര്‍ തോല്‍പ്പിച്ചത്. സ്കോര്‍ 6-3, 6-3, 6-4.

വനിതാ വിഭാഗത്തിലെ ആദ്യ റൗണ്ട് പോരാട്ടത്തില്‍ മൂന്നാം സീഡ് സിമോണ ഹാലെപ്പ് നേരിട്ടുള്ള സെറ്റുകള്‍ക്ക് റോഡിനോവയെ തോല്‍പ്പിച്ചു. സ്കോര്‍ 7-5, 6-4.