ചൈനയിൽ നൂറിലധികം പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു

ബീജിങ്: ചൈനയിൽ നൂറിലധികം പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു. യുവാന്‍ പ്രവിശ്യയിലെ ഗ്രാമത്തിലാണ് സംഭവം. കല്ല്യാണ സൽക്കാരത്തിൽ പങ്കെടുത്തവര്‍ക്കാണ് ഭക്ഷണത്തില്‍ നിന്നും വിഷബാധയേറ്റത്.

കാലില്‍ ട്രാന്‍സ്മിറ്റര്‍ ഘടിപ്പിച്ച നിലയില്‍ കണ്ടെത്തിയ പ്രാവിനെ തീരസംരക്ഷണ സേന പിടികൂടി

ഗുജറാത്ത് തീരപ്രദേശത്തുനിന്ന് തീരദേശസംരക്ഷണ ദേഹത്ത് ട്രാന്‍സ്മിറ്റര്‍ പിടിപ്പിച്ച പ്രാവിനെ കണ്ടെത്തി. സേനയുടെ പിടിയിലായ പ്രാവിനെ പോലീസിന് കൈമാറിയിരിക്കുകയാണ്. ടാങ്കില്‍ നിന്ന്

പി സി ജോര്‍ജിന് ചീഫ് വിപ്പ് സ്ഥാനത്ത് നിന്നും മാറ്റാൻ ധാരണ

തിരുവനന്തപുരം: മാണിയുടെ സമ്മര്‍ദ്ദത്തെ തുടർന്ന് പി സി ജോര്‍ജിനെ ചീഫ് വിപ്പ് സ്ഥാനത്തുനിന്ന് മാറ്റുമെന്ന് ഉറപ്പായി. ചര്‍ച്ചകള്‍ക്ക് പ്രസക്തിയില്ലെന്ന് മുഖ്യമന്ത്രിയെ

തന്റെ ആദ്യചിത്രമായ സാത് ഹിന്ദുസ്ഥാനിയില്‍ മധുവിനൊപ്പം നില്‍ക്കുന്ന അപൂര്‍വ്വ ഫോട്ടോ പ്രസിദ്ധപ്പെടുത്തി അമിതാഭ് ബച്ചന്‍

ഇന്ത്യയിലെ ഏഴ് സ്ഥലങ്ങളില്‍ നിന്നുള്ള ഏഴ് പട്ടാളക്കാരുടെ കഥയായ സാത് ഹിന്ദുസ്ഥാനിയാണ് മലയാള താരം മധു അഭിനയിച്ച ആദ്യ ഹിന്ദി

എഎപി പിളര്‍പ്പിലേക്കോ? ; ആപ്പിന്റെ ദേശീയ കൗണ്‍സില്‍ യോഗ വേദിക്ക് പുറത്ത് യോഗേന്ദ്ര യാദവ് കുത്തിയിരിപ്പ് സമരം നടത്തുന്നു

എഎപി പിളര്‍പ്പിലേക്ക് നീങ്ങുന്നതായി സൂചന. എതിർപ്പിനിടെയിലും ആപ്പിന്റെ നിര്‍ണ്ണായക ദേശീയ കൗണ്‍സില്‍ യോഗം ആരംഭിച്ചു. 400 ഓളം പാര്‍ട്ടി അംഗങ്ങള്‍

ദുബായില്‍ പണിയെടുക്കുന്ന തൊഴിലാളികള്‍ക്ക് ഏപ്രില്‍ 15 മുതല്‍ ഡിസംബര്‍ 31 വരെ ആഹാരവും ജ്യൂസും കുടിവെള്ളവുമടങ്ങിയ സൗജന്യ ഭക്ഷണം വിതരണം ചെയ്യും

ദുബായിയില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് ഏപ്രില്‍ 15 മുതല്‍ ഡിസംബര്‍ 31 വരെയുള്ള കാലയളവില്‍ 4000 സൗജന്യ ഭക്ഷണ പായ്ക്കറ്റുകള്‍

സൗഹൃദ ഫുട്ബാള്‍ മത്സരത്തില്‍ ഫ്രാന്‍സിനെ ബ്രസീല്‍ തകര്‍ത്തു

സൗഹൃദ ഫുട്ബാള്‍ മത്സരത്തില്‍ ഫ്രാന്‍സിനെ  ബ്രസീല്‍ തകര്‍ത്തു(3-1). ബ്രസീലിനായി ഓസ്കര്‍, നെയ്മര്‍ ‍, ഗുസ്താവോ എന്നിവരാണ് ഗോളുകള്‍ നേടിയത്. 21-ആം

വാഹനം അപകട കേസില്‍ താന്‍ നിരപരാധിയാണെന്ന് സല്‍മാന്‍ഖാന്‍

മുംബൈ: വഴിയരുകില്‍ ഉറങ്ങുകയായിരുന്നയാളെ വാഹനം കയറ്റി കൊലപ്പെടുത്തിയ കേസില്‍ താന്‍ നിരപരാധിയാണെന്ന് സല്‍മാന്‍ഖാന്‍. മുംബൈ സെഷന്‍സ് കോടതിയിലാണ് സല്‍മാന്‍ഖാന്‍ ഇക്കാര്യം

പാചകവാതക സബ്‌സിഡി രാജ്യത്തെ സമ്പന്നര്‍ വേണ്ടെന്നു വെയ്ക്കണം- പ്രധാനമന്ത്രി

പാചകവാതക സബ്‌സിഡി രാജ്യത്തെ സമ്പന്നര്‍ വേണ്ടെന്നു വയ്ക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ന്യൂഡല്‍ഹിയില്‍ ‘ഊര്‍ജസംഗമം’ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു

അടുത്തലോകകപ്പ് ഇന്ത്യ നേടുമെന്നും ആ ടീമില്‍ താനുണ്ടാകുമെന്നും ശ്രീശാന്ത്

ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ആജീവനാന്ത വിലക്ക് നേരിടുന്ന മലയാളിയുടെ സ്വന്തം ശ്രീശാന്ത് ഉറച്ച് വിശ്വസിക്കുന്നു, താന്‍ അടുത്ത ലോകകപ്പില്‍ കളിക്കാനുണ്ടാകുമെന്ന്.

Page 15 of 118 1 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 118