സംസ്ഥാനത്ത് സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ സമരത്തിലേക്ക്

single-img
24 January 2015

doctors-300x214സംസ്ഥാനത്ത് സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ സമരത്തിലേക്ക്. 27 ഡോക്ടര്‍മാരെ തസ്തികയടക്കം സ്ഥലംമാറ്റിയതിനെതിരെയാണ് ഡോക്ടര്‍മാര്‍ സമരത്തിലേക്ക് നീങ്ങുന്നത്. പുതിയ മെഡിക്കല്‍ കോളജുകളിലെ അധ്യാപക ക്ഷാമം പരിഹരിക്കുന്നതിനായാണ് സര്‍ക്കാരിന്റെ നടപടി. സമരത്തിന്റ ആദ്യപടിയായി ഡോക്ടര്‍മാര്‍ ശനിയാഴ്ച പ്രതിഷേധദിനം ആചരിക്കുകയാണ്.