December 2014 • Page 2 of 93 • ഇ വാർത്ത | evartha

അസം ദേശീയ ഉദ്യാനത്തിൽ വനപാലകനെ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം കാണ്ടാമൃഗത്തെ കൊന്ന് കൊമ്പെടുത്തു

സോനിത്പുര്‍:  അസമിലെ രാജീവ് ഗാന്ധി ദേശീയ ഉദ്യാനത്തിലെ വനപാലകനെ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം കാണ്ടാമൃഗത്തെ കൊന്ന് കൊമ്പെടുത്തു. ബുധനാഴ്ച പുലര്‍ച്ചെ 2.45 മണിയോടെയാണ് സംഭവം. അസമിലെ സോനിത്പൂറിലെ …

ആപത്തിൽ സഹായിച്ച അപരിചിതന് പ്രത്യുപകാരമായി വീടുവെച്ചു നൽകുന്നതിന് വിദ്യാർത്ഥിനി ധനശേഖരണം നടത്തുന്നു

ആപത്തിൽ തന്നെ സഹായിച്ച അപരിചിതന് പ്രത്യുപകാരമായി വീടുവെച്ചു നൽകുന്നതിന് വിദ്യാർത്ഥിനി ധനശേഖരണം നടത്തുന്നു. ലണ്ടനിലെ പ്രീസ്റ്റണിൽ നിന്നുള്ള വിദ്യാർത്ഥിനിയായ ഡൊമനിക്ക് ഹാരിസൺ ആണ് തന്നെ അത്യാവശ്യഘട്ടത്തിൽ സഹായിച്ച …

വാള്‍മാര്‍ട്ടില്‍ ഷോപ്പിംഗിനിടെ രണ്ട് വയസുകാരന്റെ വെടിയേറ്റ് മാതാവ് മരിച്ചു

ന്യൂയോര്‍ക്ക്:  വാള്‍മാര്‍ട്ടില്‍ ഷോപ്പിംഗിനിടെ രണ്ട് വയസുകാരന്റെ വെടിയേറ്റ് മാതാവ് മരിച്ചു. അമ്മയുടെ ബാഗിലെ കൈതോക്കെടുത്ത് കളിക്കുകയായിരുന്ന കുട്ടി അബദ്ധത്തില്‍ വെടി ഉതിര്‍ക്കുകയായിരുന്നു. ചൊവ്വാഴ്ച പ്രാദേശിക സമയം രാവിലെ …

ഏകപക്ഷിയമായി മതപരിവര്‍ത്തനത്തിനെതിരെ നിയമം കൊണ്ടുവരില്ലെന്ന് കേന്ദ്ര മന്ത്രി വെങ്കയ്യ നായിഡു

ന്യൂഡല്‍ഹി: മതപരിവര്‍ത്തനത്തിനെതിരെ ഏകപക്ഷിയമായി നിയമം കൊണ്ടുവരില്ലെന്ന് കേന്ദ്ര മന്ത്രി വെങ്കയ്യ നായിഡു. മതവിശ്വാസം ഓരോരുത്തരുടേയും വ്യക്തി സ്വാതന്ത്ര്യമായതിനാൽ ഇക്കാര്യത്തില്‍ സമവായമുണ്ടാക്കാന്‍ ശ്രമിക്കുമെന്നും  അദ്ദേഹം പറഞ്ഞു.

‘പികെ’ക്ക് എതിരേ കോഴിക്കോട്ട് ഹനുമാന്‍ സേനയുടെ പ്രതിഷേധം

കോഴിക്കോട്: ആമീര്‍ഖാന്റെ ‘പികെ’ക്ക് എതിരേ കോഴിക്കോട്ട് ഹനുമാന്‍ സേനയുടെ പ്രതിഷേധം. ക്രൗണ്‍ തീയറ്ററിന് മുന്നില്‍ സ്ത്രീകളടക്കം 30 ഓളം പ്രവര്‍ത്തകരാണ് പ്രതിഷേധവുമായി വന്നത്.  തീയറ്ററിന് മുന്നില്‍ കനത്ത …

2014 ലെ ഏറ്റവും മികച്ച മലയാളം ഗാനങ്ങൾ കേൾക്കാം

2014 എന്ന വർഷം അവസാനിക്കുമ്പാൾ മലയാള സിനിമ ഇൻഡസ്ട്രിയിൽ ഈ വർഷം പിറന്ന അതിമനോഹരങ്ങളായ ഗാനങ്ങൾ കേളക്കാം   ഓർമ്മയുണ്ടോ ഈ മുഖം ,ബാംഗ്ലൂർ ഡെയ്സ്,മിസ്റ്റർ ഫ്രോഡ്,മൈലാഞ്ചി …

കൂടംകുളം ആണവനിലയത്തിൽ വാണിജ്യാടിസ്ഥാനത്തിൽ വൈദ്യുതി ഉൽപാദനം ആരംഭിച്ചു

ചെന്നൈ: കൂടംകുളം ആണവനിലയത്തിൽ വാണിജ്യാടിസ്ഥാനത്തിൽ വൈദ്യുതി ഉൽപാദനം തുടങ്ങി. റഷ്യൻ സഹായത്തോടെ നിർമ്മാണം പൂർത്തിയാക്കിയ നിലയത്തിൽ നിന്നും 1000 മെഗാവാട്ട് വൈദ്യുതിയാണ് ആദ്യഘട്ടത്തിൽ ഉൽപാദിപ്പിക്കുന്നത്. വൈദ്യുതിയുടെ ഭൂരിഭാഗവും …

തച്ചങ്കരിക്ക് എ.ഡി.ജി.പിയായി സ്ഥാനക്കയറ്റ നൽകിയത് അറിഞ്ഞിട്ടില്ലെന്ന്‌ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

തിരുവനന്തപുരം: ടോമിന്‍ തച്ചങ്കരിക്ക് എ.ഡി.ജി.പിയായി സര്‍ക്കാര്‍ സ്ഥാനക്കയറ്റം നല്‍കി. തച്ചങ്കരിയടക്കം രണ്ട് ഐ.ജിമാരെയാണ് എ.ഡി.ജി.പിമാരായി ഉയര്‍ത്തിയത്. ബുധനാഴിച്ച ചേര്‍ന്ന മന്ത്രിസഭായോഗമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. ആഭ്യന്തരവകുപ്പിന്‍റെ എതിര്‍പ്പ് അവഗണിച്ചാണ് …

ഇതുതന്നെ ഏറ്റവും നല്ല മറുപടി, അക്ഷരനഗരിയില്‍ മാലിന്യക്കൂമ്പാരം ജീവിതം വഴിമുട്ടിയപ്പോള്‍ വേറിട്ട സമരരീതിയുമായി നഗരവാസികള്‍ നടുറോഡില്‍

സമരം കണ്ടുനിന്നവര്‍ ഒരേസ്വരത്തില്‍ പറഞ്ഞു ‘ ഇതുതന്നെ ഏറ്റവും നല്ല മറുപടി’. മാലിന്യം മൂലം ജീവിതം വഴിമുട്ടിയ ഒരു ജനതയ്ക്ക് ഇത്തരത്തിലേ പ്രതികരിക്കാന്‍ കഴിയൂ. നഗരത്തില്‍ അശാസ്ത്രീയമായി …

മുസ്ലീം പെണ്‍കുട്ടികള്‍ പര്‍ദ്ദ ധരിയ്ക്കണമെന്ന് പറയുന്നത് അസംബന്ധം, വീണ്ടും അഭിപ്രായപ്രകടനവുമായി ഫസല്‍ ഗഫൂര്‍

തന്റെ കാഴ്ചപ്പാടുകള്‍ വെട്ടിത്തുറന്ന് പറയുന്ന വ്യക്തിയാണ് എം.ഇ.എസ് പ്രസിഡന്റ് ഫസല്‍ ഗഫൂര്‍. മുസ്ലീം പെണ്‍കുട്ടികള്‍ മുഖം മറയ്ക്കുന്ന തരത്തിലുള്ള പര്‍ദ്ദ ധരിക്കുന്നതിനെ വിമര്‍ശിച്ചാണ് ഫസല്‍ ഗഫൂര്‍ രംഗത്തെത്തിയിരിക്കുന്നത്. …