സ്‌ക്രീന്‍ ടെസ്റ്റിന് വിളിച്ച് പീഡിപ്പിച്ച സംവിധായകനെ നടി പരസ്യമായി കരണത്ത് അടിച്ചു

single-img
12 December 2014

Adiസംവിധായകന്‍ സ്‌ക്രീന്‍ ടെസ്റ്റിന് വിളിച്ച ശേഷം പീഡിപ്പിച്ചുവെന്നാരോപിച്ച് പൊതുവേദിയില്‍ നടി സംവിധായകന്റെ കരണത്തടിച്ചു. ബോളിവുഡിലെ മുംബൈ കാന്‍ ഡാന്‍സ് എന്ന ചിത്രത്തിന്റെ സംവിധായകനായ സചിന്‍ന്ദ്ര ശര്‍മയ്ക്കാണ് രാഖി സാവന്തിന്റെ സുഹൃത്തയായ മനീഷ എന്ന നടിയുടെ അടികിട്ടിയത്.

ചിത്രത്തിന്റെ മ്യൂസിക് ലോഞ്ചിനിടെവേദിയിലേയ്ക്ക് കയറിചെന്ന മനീഷ സംവിധായകന്റെ കരണത്തടിക്കുകയായിരുന്നു. രാഖിയും സുഹൃത്തും സംവിധായകനെതിരെ പരാതിയും നല്‍കിയിട്ടുണ്ട്.