
എന്തിനാണ് കല്യാണം ഇപ്പോൾ കഴിച്ചു വെറുതെ തലവേദന ഉണ്ടാക്കുന്നത്: ദിവ്യ പിള്ള
തേപ്പ് കിട്ടിയിട്ടുണ്ടോ എന്ന് ചോദിച്ചാല്‍ ഉണ്ട്. അതിനിപ്പോൾ ആര്‍ക്കാണ് ഇല്ലാത്തത്. നല്ലത് പോലെ പറ്റിക്കപ്പെട്ടിട്ടുണ്ട്.
തേപ്പ് കിട്ടിയിട്ടുണ്ടോ എന്ന് ചോദിച്ചാല്‍ ഉണ്ട്. അതിനിപ്പോൾ ആര്‍ക്കാണ് ഇല്ലാത്തത്. നല്ലത് പോലെ പറ്റിക്കപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി എന്റെ പേരില്‍ ഒരുപാട് ആരോപണങ്ങളും കെട്ടുകഥകളും സോഷ്യല്‍ മീഡിയയില്‍ വന്നു കൊണ്ടിരിക്കുകയാണ്
പ്രസവാനന്തരമുള്ള മാനസിക സമ്മർദ്ദങ്ങളാണ് ആത്മഹത്യയ്ക്ക് കാരണമെന്ന തരത്തിലായിരുന്നു വാർത്തകൾ വന്നിരുന്നത്.
സിനിമാ മേഖലയിലെ വലിയ പല മാറ്റങ്ങളേക്കുറിച്ചും സംസാരിക്കുമ്പോള്‍ ഈയൊരു കാര്യം കൂടി പരിഗണിക്കുകയും, മാറ്റത്തിനു വിധേയമാകേണ്ടതുമാണ്.
കന്നഡ നടിയും പങ്കാളിയും ചേര്‍ന്ന് നടിയുടെ സഹോദരനെ കൊലപ്പെടുത്തി. കന്നഡ താരം ഷനായ കത്വേയും പങ്കാളി നിയാസും ചേര്‍ന്നാണ് കൊലപാതകം
പത്തൊമ്പതാം നൂറ്റാണ്ട് എന്ന് പറയുന്നതിന് പകരം 'പൊത്തം പൊത്തം നൂത്തന്തു' എന്നായിരുന്നു കയാദു പറഞ്ഞത്.
രണ്ടുതവണ ദിലീപിനെ കണ്ടു; ഗണേഷ്കുമാറിനൊപ്പം ജയിലിൽ പോയാണ് കണ്ടത്; നടി ആക്രമിക്കപ്പെട്ട കേസില്‍ ഗണേഷ് കുമാറിന്റെ സെക്രട്ടറി പ്രദീപിന്റെ മൊഴി
ശരീരത്തില്‍ ഓക്സിജന്റെ അളവ് കുറവായിരുന്നു എന്നും ഇപ്പോൾ ആരോഗനിലയിൽ പുരോഗതിയുണ്ടെന്നും ഡോക്ടർമാർ അറിയിച്ചു.
ഇക്കാര്യം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ നടത്തിയ പരാമര്‍ശങ്ങള്‍ അടിസ്ഥാന രഹിതവും തെറ്റും അപകീര്‍ത്തികരവുമാണെന്നാണ് ദിലീപിന്റെ പരാതി...
കോവിഡും, ലോക്ക്ഡൗണും കാരണം സുപ്രീംകോടതി നിര്‍ദേശിച്ച സമയപരിധിക്കുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ലെന്ന് ജസ്റ്റീസ് ഹണി എം. വര്‍ഗീസ് കോടതിയെ അറിയിച്ചത്...