മൈക്കിൾ ഷൂമാക്കറിന്റെ പരിക്ക് ഭേദമാകാൻ ഇനിയും സമയം ആവശ്യമാണ്

single-img
24 November 2014

schumacherബെർലിൻ: മുൻ ലോക ഫോർമുല വൺ ചാമ്പ്യൻ മൈക്കിൾ ഷൂമാക്കറിന്റെ ആരോഗ്യത്തിൽ പുരോഗതിയുണ്ടെന്നും പരിക്കിൽ നിന്നും പൂർണ്ണമായും മോചിതനാകാൻ ഇനിയും സമയം വേണ്ടിവരുമെന്നും അദ്ദേഹത്തിന്റെ മാനേജർ അറിയിച്ചു. പരിക്ക് ഗുരുതരമാണെന്നും ഭേദമാകാൻ ഇനിയും സമയം ആവശ്യമാണെന്നും. ക്ഷമയോടെ കാത്തിരിക്കണമെന്നും മാനേജർ പറഞ്ഞു.