കേരള ബ്ലാസ്‌റ്റേഴ്‌സ് മുന്നാം ഹോം മത്സരം കാണാന്‍ സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ കൊച്ചിൽ

single-img
12 November 2014

sachinകേരള ബ്ലാസ്‌റ്റേഴ്‌സ് മുന്നാം ഹോം മത്സരം കാണാന്‍ ടീം ഉടമ സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ കൊച്ചിയിലെത്തി. മുംബൈയില്‍ നിന്നും പ്രത്യേക വിമാനത്തിലാണ്‌ സച്ചിന്‍ കൊച്ചിയിലെത്തിയത്‌.വൈകിട്ട്‌ ഏഴുമണിയ്‌ക്ക് ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ മുംബൈ സിറ്റി എഫ്‌സിയ്‌ക്ക് എതിരെയാണ്‌ കേരളത്തിന്റെ മൂന്നാമത്‌ ഹോം മാച്ച്‌.