ഐ എസ് എൽ :കേരളാ ബ്ളാസ്റ്റേഴ്സിന് തോൽവി

single-img
13 October 2014

blastersഇന്ത്യൻ സൂപ്പർ ലീഗ് ഫു‌‌ഡ്ബോളിൽ ആദ്യ മത്സരത്തിനിറങ്ങിയ കേരളാ ബ്ളാസ്റ്റേഴ്സിന്  തോൽവി .   നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്.സിയോട് ഏകപക്ഷീയമായ ഒരു ഗോളിന് ആണ്  ബ്ളാസ്റ്റേഴ്സ് പരാജയപ്പെട്ടത് . ആദ്യ പകുതിയുടെ ആവസാന മിനിറ്റിൽ കൊക്കെയാണ് യുണൈറ്റഡിനു വേണ്ടി ഗോൾ നേടിയത്.