അങ്ങനെ ധോണിയും ഫുട്ബാൾ ടീമിന്റെ ഉടമയായി

single-img
6 October 2014

dhoni_9സച്ചിനും കൊഹ്ലിക്കും പിന്നാലെ ധോണിയും ഫുട്ബാൾ ടീമിന്റെ ഉടമയായി. ഇന്ത്യൻ സൂപ്പർ ലീഗിൽ അഭിഷേക് ബച്ചന്റെ ഉടമസ്ഥതയിലുള്ള ചെന്നൈയിൻ എഫ്.സി യുടെ സഹ ഉടമകളിൽ ഒരാളായി ധോണി മാറിയത്. ഒക്ടോബർ 12 നാണ് മത്സരം തുടങ്ങുന്നത്. സച്ചിനാണ് കേരള ടീമിന്റെ ഉടമ.